വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g18 നമ്പർ 2 പേ. 16
  • കുടുംബങ്ങൾക്ക്‌ കൂടുതൽ സഹായം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കുടുംബങ്ങൾക്ക്‌ കൂടുതൽ സഹായം
  • ഉണരുക!—2018
  • സമാനമായ വിവരം
  • മാതാപിതാക്കൾക്കു കൂടുതൽ സഹായം
    ഉണരുക!—2019
  • കൂടുതൽ അറിയാൻ. . .
    ഉണരുക!—2020
  • ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക്‌ ഉത്തരം എവിടെ കണ്ടെത്താനാകും?
    ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക്‌ ഉത്തരം എവിടെ കണ്ടെത്താനാകും?
  • കുടും​ബാം​ഗ​ങ്ങ​ളോ​ടുള്ള ബഹുമാ​നം നഷ്ടപ്പെ​ടു​ക​യാ​ണോ?
    ഉണരുക!—2024
കൂടുതൽ കാണുക
ഉണരുക!—2018
g18 നമ്പർ 2 പേ. 16
ടാബിൽ jw.org സൈറ്റ്‌ നോക്കുന്നു

കുടും​ബ​ങ്ങൾക്ക്‌ കൂടുതൽ സഹായം

ബൈബിൾ നൽകുന്ന ആശ്രയ​യോ​ഗ്യ​മായ മാർഗ​നിർദേ​ശ​മാണ്‌ ദമ്പതി​കൾക്കും മാതാ​പി​താ​ക്കൾക്കും ചെറു​പ്പ​ക്കാർക്കും ഏറ്റവും പ്രയോ​ജനം ചെയ്യു​ന്നത്‌. അതിലെ തത്ത്വങ്ങൾക്ക്‌ ഒരാളു​ടെ ചിന്താ​ശേ​ഷി​യും നല്ല തീരു​മാ​നങ്ങൾ എടുക്കാ​നുള്ള കഴിവും മെച്ച​പ്പെ​ടു​ത്താ​നാ​കും.—സുഭാ​ഷി​തങ്ങൾ 1:1-4.

ജീവിതത്തെക്കുറിച്ചുള്ള സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരവും ബൈബിൾ തരുന്നു. അവയിൽ ചിലത്‌:

  • ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്താണ്‌?

  • നമ്മുടെ കഷ്ടപ്പാ​ടു​കൾക്കു ദൈവ​ത്തെ​യാ​ണോ പഴി​ക്കേ​ണ്ടത്‌?

  • മരിക്കു​മ്പോൾ എന്താണു സംഭവി​ക്കു​ന്നത്‌?

ബൈബിൾ പരി​ശോ​ധിച്ച്‌ ഇതു​പോ​ലുള്ള ചോദ്യ​ങ്ങ​ളു​ടെ ഉത്തരം സ്വയം കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ന്നു. ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ കാണുക.

വിവാഹത്തെയും കുടും​ബ​ത്തെ​യും കുറി​ച്ചുള്ള കൂടുതൽ വിവര​ങ്ങൾക്കു jw.org എന്ന വെബ്‌സൈറ്റിലെ “കുടുംബങ്ങൾക്കുവേണ്ടി” എന്ന ലേഖനപരമ്പര നോക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക