വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g19 നമ്പർ 2 പേ. 16
  • മാതാപിതാക്കൾക്കു കൂടുതൽ സഹായം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാതാപിതാക്കൾക്കു കൂടുതൽ സഹായം
  • ഉണരുക!—2019
  • സമാനമായ വിവരം
  • കുടുംബങ്ങൾക്ക്‌ കൂടുതൽ സഹായം
    ഉണരുക!—2018
  • കൂടുതൽ അറിയാൻ. . .
    ഉണരുക!—2020
  • ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക്‌ ഉത്തരം എവിടെ കണ്ടെത്താനാകും?
    ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക്‌ ഉത്തരം എവിടെ കണ്ടെത്താനാകും?
  • ദൈവം പറയുന്ന കാര്യങ്ങൾ നമുക്ക്‌ പ്രയോജനം ചെയ്യുന്നു
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
കൂടുതൽ കാണുക
ഉണരുക!—2019
g19 നമ്പർ 2 പേ. 16

മാതാപിതാക്കൾക്കു കൂടുതൽ സഹായം

ബൈബിൾ വായിക്കുന്ന ഒരു സ്‌ത്രീ

ഈ മാസികയിലെ നിർദേശങ്ങൾ ബൈബിളിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നു നിങ്ങൾ ഒരുപക്ഷേ ശ്രദ്ധിച്ചുകാണും. സന്തോഷത്തോടെ ജീവിക്കുന്നതിന്‌ ഓരോ കുടുംബാംഗത്തിനും ആവശ്യമായ മികച്ച മാർഗനിർദേശം ബൈബിൾ തരുന്നു. അതിലെ തത്ത്വങ്ങൾ ചിന്താശേഷിയും ന്യായബോധവും മെച്ചമാക്കാൻ ഒരാളെ സഹായിക്കും.—സുഭാഷിതങ്ങൾ 1:1-4.

ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്കുള്ള ഉത്തരവും ബൈബിൾ തരുന്നു. അവയിൽ ചിലത്‌:

  • ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്‌?

  • നമ്മുടെ കഷ്ടപ്പാടുകൾക്കു ദൈവത്തെയാണോ പഴിക്കേണ്ടത്‌?

  • മരിക്കുമ്പോൾ എന്താണു സംഭവിക്കുന്നത്‌?

ബൈബിൾ പരിശോധിച്ച്‌ ഇതുപോലുള്ള ചോദ്യങ്ങളുടെ ഉത്തരം സ്വയം കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌? എന്ന വീഡിയോ കാണുക, jw.org സന്ദർശിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക