കൂടുതൽ അറിയാൻ. . .
പ്രിയപ്പെട്ടവരെ നിങ്ങൾക്കു മരണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടോ?
jw.org-ൽ “ദുഃഖിതർക്ക് ആശ്വാസവും സഹായവും” എന്ന് തിരയുക.
നിങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണോ?
jw.org-ൽ “പണം എങ്ങനെ കൈകാര്യം ചെയ്യാം?” എന്ന് തിരയുക.
‘ജീവിക്കുന്നതിൽ എന്താണ് അർഥം’ എന്നു ചിന്തിച്ചിട്ടുണ്ടോ?
jw.org-ൽ “ഞാൻ എന്തിനു ജീവിക്കണം?,” “ഈ ജീവിതം എന്തിന്?” എന്ന് തിരയുക.
മാരകമായ രോഗവുമായി നിങ്ങൾ മല്ലിടുകയാണോ?
jw.org-ൽ “ഒരു മാരകരോഗമുണ്ടെങ്കിൽ” എന്ന് തിരയുക.
കുടുംബാംഗങ്ങൾക്കു സമാധാനത്തോടെ ജീവിക്കാൻവേണ്ട നിർദേശങ്ങൾ ബൈബിളിലുണ്ട്. അതു നമ്മുടെ ചിന്താപ്രാപ്തിയും വകതിരിവും മെച്ചപ്പെടുത്തും.—സുഭാഷിതങ്ങൾ 1:1-4.
ബൈബിൾ പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ കാണുക.