വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g20 നമ്പർ 3 പേ. 16
  • മുൻവിധിയുടെ ചങ്ങല പൊട്ടിച്ചവർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മുൻവിധിയുടെ ചങ്ങല പൊട്ടിച്ചവർ
  • ഉണരുക!—2020
  • സമാനമായ വിവരം
  • സ്‌നേഹിക്കുക
    ഉണരുക!—2020
  • അനീതി​ക്കെ​തി​രെ എനിക്കു പോരാ​ടണം
    ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു
  • കൂടുതൽ അറിയാൻ. . .
    ഉണരുക!—2020
  • “ഈ രീതി കൊള്ളാം!”
    ഉണരുക!—2016
കൂടുതൽ കാണുക
ഉണരുക!—2020
g20 നമ്പർ 3 പേ. 16

മുൻവി​ധി​യു​ടെ ചങ്ങല പൊട്ടി​ച്ച​വർ

ഈ അനുഭ​വ​ങ്ങ​ളെ​ക്കു​റിച്ച്‌ അറിയാ​നും കൂടു​ത​ലായ മറ്റു വിവര​ങ്ങൾക്കും jw.org സന്ദർശി​ക്കുക.

യഥാർഥ സഹോ​ദ​ര​ങ്ങൾ

ജോണിയും ഗിദെയോനും യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിനു പുറത്ത്‌ കുട്ടികളുമായി സംസാരിച്ചുനിൽക്കുന്നു.

വ്യത്യസ്‌ത വംശത്തി​ലും വ്യത്യസ്‌ത രാഷ്‌ട്രീയ സംഘട​ന​ക​ളി​ലും ഉള്ളവരാ​യി​രു​ന്നെ​ങ്കി​ലും ജോണി​ക്കും ഗിദെ​യോ​നും അടുത്ത സുഹൃ​ത്തു​ക്ക​ളാ​കാ​നാ​യി.

ജോണിയും ഗിദ​യോ​നും: ഒരിക്കൽ ശത്രുക്കൾ, ഇപ്പോൾ സഹോ​ദ​രങ്ങൾ എന്ന വീഡി​യോ കാണുക. jw.org വെബ്‌​സൈ​റ്റിൽ നിങ്ങൾക്ക്‌ ഈ വീഡി​യോ കാണാം.

“അനീതി​ക്കെ​തി​രെ എനിക്കു പോരാ​ട​ണ​മാ​യി​രു​ന്നു”

റഫീക്ക മോറിസ്‌.

അനീതിക്കെതിരെ പോരാ​ടാൻ റഫീക്ക ഒരു വിപ്ലവ​സം​ഘ​ട​ന​യിൽ ചേർന്നു. എന്നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു കൺ​വെൻ​ഷൻ കൂടി​ക്ക​ഴി​ഞ്ഞ​പ്പോൾ അവർ അന്വേ​ഷിച്ച ഐക്യം അവർക്ക്‌ അവിടെ കണ്ടെത്താ​നാ​യി.

റഫീക്ക മോറിസ്‌: അനീതി​ക്കെ​തി​രെ എനിക്കു പോരാ​ട​ണ​മാ​യി​രു​ന്നു എന്ന വീഡി​യോ jw.org വെബ്‌​സൈ​റ്റിൽ കാണുക.

അവർ ശത്രു​തയെ ജയിച്ച​ട​ക്കി

കൊളാഷ്‌: 1. ഒരു അറബിയും ജൂതനും അന്യോന്യം സംസാരിച്ചുകൊണ്ട്‌ നടക്കുന്നു. 2. ഒരു ജൂതനായ വ്യക്തി കൂട്ടുകാരോടൊപ്പം സന്തോഷിച്ചു നിൽക്കുന്നു.

ഒരു ജൂതനും അറബി​യും എങ്ങനെ​യാണ്‌ മുൻവി​ധി മറിക​ട​ന്നത്‌?

jw.org വെബ്‌​സൈ​റ്റിൽനി​ന്നും വിശ്വസ്‌ത സ്‌നേഹം ശത്രു​തയെ ജയിച്ച​ട​ക്കു​ന്നത്‌ എപ്പോൾ എന്ന വീഡി​യോ കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക