വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g21 നമ്പർ 1 പേ. 16
  • കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ?
  • ഉണരുക!—2021
  • സമാനമായ വിവരം
  • യഥാർഥജ്ഞാനം വിളിച്ചുപറയുന്നു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
  • “ശാന്തഹൃ​ദയം ശരീര​ത്തി​നു ജീവ​നേ​കു​ന്നു”
    ഉണരുക!—2020
  • ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ നിങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നുവോ?
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ‘ജ്ഞാനം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ’
    2001 വീക്ഷാഗോപുരം
കൂടുതൽ കാണുക
ഉണരുക!—2021
g21 നമ്പർ 1 പേ. 16

കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ?

ഫോണിൽ ബൈബിൾ അടിസ്ഥാനമാക്കിയുള്ള ഒരു വീഡിയോ കാണുന്നു.

ജ്ഞാനി​യായ ഒരു വ്യക്തി എഴുതി: “ജ്ഞാനമാണ്‌ ഏറ്റവും പ്രധാനം; അതു​കൊണ്ട്‌ ജ്ഞാനം സമ്പാദി​ക്കുക; മറ്റ്‌ എന്തു നേടി​യാ​ലും ശരി, വകതി​രിവ്‌ നേടാൻ മറക്കരുത്‌.” (സുഭാ​ഷി​തങ്ങൾ 4:7) നമ്മുടെ സ്രഷ്ടാവ്‌ ജ്ഞാനവും വകതി​രി​വും നേടാൻ നമ്മളെ സഹായി​ക്കു​ന്നു. ശരിയാ​യി തീരു​മാ​നങ്ങൾ എടുക്കാ​നും സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാ​നും അതു നമ്മളെ സഹായി​ക്കും.

ബൈബി​ളിൽനി​ന്നുള്ള ജ്ഞാന​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാ​നാ​യി jw.org നോക്കുക. അവിടെ നിങ്ങൾക്ക്‌ ഇവ കാണാ​നാ​കും . . .

  • ബൈബിൾ

  • വീഡി​യോ​കൾ

  • അനി​മേ​ഷ​നു​കൾ

  • അഭിമു​ഖ​ങ്ങൾ

  • ലേഖനങ്ങൾ

ഇവയെ​ല്ലാം സൗജന്യ​മാണ്‌. വ്യത്യസ്‌ത പ്രായ​ത്തി​ലും പശ്ചാത്ത​ല​ത്തി​ലും ഉള്ള ആളുകൾക്ക്‌ ഇവ പ്രയോ​ജനം ചെയ്യും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക