വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g20 നമ്പർ 1 പേ. 16
  • “ശാന്തഹൃ​ദയം ശരീര​ത്തി​നു ജീവ​നേ​കു​ന്നു”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ശാന്തഹൃ​ദയം ശരീര​ത്തി​നു ജീവ​നേ​കു​ന്നു”
  • ഉണരുക!—2020
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദമ്പതികൾക്ക്‌
  • മാതാപിതാക്കൾക്ക്‌
  • കൗമാരക്കാർക്ക്‌
  • കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ?
    ഉണരുക!—2021
  • താളം​തെ​റ്റുന്ന കൗമാ​ര​മ​ന​സ്സു​കൾ—ബൈബി​ളി​നു പറയാ​നു​ള്ളത്‌
    മറ്റു വിഷയങ്ങൾ
  • കുടും​ബാം​ഗ​ങ്ങ​ളോ​ടുള്ള ബഹുമാ​നം നഷ്ടപ്പെ​ടു​ക​യാ​ണോ?
    ഉണരുക!—2024
  • അനുദിനജീവിതത്തിനു വേണ്ട ജ്ഞാനമൊഴികൾ—JW.ORG-ൽനിന്ന്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
കൂടുതൽ കാണുക
ഉണരുക!—2020
g20 നമ്പർ 1 പേ. 16

“ശാന്തഹൃ​ദയം ശരീര​ത്തി​നു ജീവ​നേ​കു​ന്നു”

ഒരു ഭർത്താവും ഭാര്യയും ഒരുമിച്ചിരുന്ന്‌ ടാബിൽനിന്ന്‌ വായിക്കുന്നു.

സുഭാ​ഷി​തങ്ങൾ 14:30-ലെ ഈ വാക്കുകൾ ഏതാണ്ട്‌ 3,000 വർഷം മുമ്പ്‌ എഴുതി​യ​താണ്‌. കാലത്തെ അതിജീ​വി​ക്കുന്ന ജ്ഞാനത്തിന്‌ ഉദാഹ​ര​ണ​മാണ്‌ ഈ വാക്കുകൾ. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ jw.org വെബ്‌​സൈറ്റ്‌ സന്ദർശി​ക്കുക. നിങ്ങൾക്കു പ്രയോ​ജനം ചെയ്യുന്ന ധാരാളം വിഷയങ്ങൾ വീഡി​യോ​ക​ളാ​യും അനി​മേ​ഷ​നു​ക​ളാ​യും അഭിമു​ഖ​ങ്ങ​ളാ​യും ലേഖന​ങ്ങ​ളാ​യും അവിടെ കാണാം. അതിൽ ടെൻഷൻ കുറയ്‌ക്കാ​നുള്ള ചില വിഷയ​ങ്ങ​ളും കാണാം. ഏതാനും വിഷയങ്ങൾ താഴെ കൊടു​ത്തി​രി​ക്കു​ന്നു:

ദമ്പതികൾക്ക്‌

  • ദേഷ്യ​പ്പെ​ടുന്ന സ്വഭാവം മാറ്റി​യെ​ടു​ക്കാം?

  • ദമ്പതി​കൾക്ക്‌ മാതാപിതാക്കളുമായി എങ്ങനെ സമാധാ​ന​ത്തിൽ പോകാം?

  • നീരസം എങ്ങനെ ഒഴിവാ​ക്കാം?

മാതാപിതാക്കൾക്ക്‌

  • കുട്ടിയെ അഭ്യസി​പ്പി​ക്കാം, എങ്ങനെ?

  • തോൽവി​യെ നേരി​ടാൻ കുട്ടി​കളെ എങ്ങനെ സഹായി​ക്കാം?

  • സെക്‌സി​നെ​ക്കു​റിച്ച്‌ മാതാപിതാക്കൾക്കു മക്കളെ എങ്ങനെ പഠിപ്പി​ക്കാ​നാ​കും?

കൗമാരക്കാർക്ക്‌

  • ബലപ്ര​യോ​ഗം കൂടാതെ വഴക്കാളിയെ എങ്ങനെ നേരി​ടാം?

  • എനിക്ക്‌ എങ്ങനെ കൂടുതൽ ഉറങ്ങാം?

  • എന്റെ കൂടപ്പി​റ​പ്പു​മാ​യി ഒത്തു​പോ​കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക