ആമുഖം
പ്രകൃതിവിപത്തുകളും മനുഷ്യർതന്നെ ഉണ്ടാക്കുന്ന കുഴപ്പങ്ങളും കാരണം ഈ ലോകത്തിലെ ജീവിതം ഒന്നിനൊന്ന് ബുദ്ധിമുട്ടായി വരുകയാണ്. പ്രശ്നങ്ങളുടെ നടുക്കടലിൽ ആയിരിക്കുമ്പോഴും നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും എങ്ങനെ സംരക്ഷിക്കാമെന്നു നോക്കാം.