വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 11
  • ശൂലേമ്യ ശേഷിപ്പ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശൂലേമ്യ ശേഷിപ്പ്‌
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • യഥാർത്ഥ സ്‌നേഹം ജയംകൊള്ളുന്നു!
    വീക്ഷാഗോപുരം—1988
  • ബൈബിൾ പുസ്‌തക നമ്പർ 22—ഉത്തമഗീതം
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • ഉത്തമഗീതത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
    2006 വീക്ഷാഗോപുരം
  • ശൂലേംകന്യക—അനുകരിക്കാവുന്ന ഒരു മാതൃക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 11

ഗീതം 11

ശൂലേമ്യ ശേഷിപ്പ്‌

(ഉത്തമഗീതം 6:⁠13)

1. ‘ശൂ-ലേം ക-ന്യേ പ്രി-യേ, സു-ന്ദ-ര-ലോ-ലേ,

നി-ന്നാ-ത്മ-ഗു-ണ-ങ്ങൾ അ-തു-ല്യ-മ-ല്ലോ.

നിൻ മൊ-ഴി മ-ധു-രം ര-മ്യം ലാ-വ-ണ്യം.

എ-ത്ര-യോ വ-ശ്യം പ്രി-യെ നിൻ സ-ഖി-ത്വം.’

2. ചൊ-ല്ലു-ന്നേ-വം ശ്രേ-ഷ്‌ഠ-നി-ട-യ-നേ-ശു,

ഏ-കും തൻ നി-ത്യ സ-മ്മാ-ന-മ-വൾ-ക്കും.

മ-തിൽ പോൽ ദൃ-ഢ-ലോ-ല-കർ-ത്ത-ന്നോ-ടായ്‌

മാ-തൃ-കാ-യോ-ഗ്യ-മായ്‌ എ-ന്തു ചൊ-ല്ലി-ടും?

3. ‘അ-ന-ന്യ-മാം ഭ-ക്തി വി-ല-യ്‌ക്ക-ല-ഭ്യം

സ്‌നേ-ഹ-പ്ര-ഭാ-പൂ-ര-മ-ഗ്നി-പ്ര-ഭ-പോൽ.

ഷീ-യോൾ പോ-ല-ജ-യ്യം യ-ഥാർ-ഥ സ്‌നേ-ഹം.

നിൻ സ്‌നേ-ഹ-മെ-നി-ക്കോ യാ-ഹിൻ ദീ-പ്‌തി-പോൽ.’

4. ശൂ-ലേ-മ്യ ശേ-ഷി-പ്പേ ചെ-റു-ത്തു നിൽ-പ്പിൻ.

നിർ-മ-ല-യായ്‌ നിൽ-ക്ക നിൻ കാ-ന്ത-ന്നായ്‌ നീ.

നിൻ ക-ന്യാ-സ-ഖി-മാർ പ്ര-മോ-ദി-ച്ചീ-ടും,

നിൻ ഗ-തി-യി-ലും നിൻ സ-മ്മാ-ന-ത്തി-ലും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക