ഗീതം 15
അന്തിമമായി നിത്യജീവൻ!
1. കാൺ-മിൻ നിൻ ഉൾ-മി-ഴി-യാൽ,
ഒ-ന്നായ് മാ-ന-വർ പാർ-പ്പൂ
ദുഃ-ഖാ-ശ്രു-നോ-വു-കൾ ഹാ
നീ-ങ്ങി പ്ര-ശാ-ന്തി-യായ്!
(കോറസ്)
പാ-ടാം ഹൃ-ദ്യാ-ന-ന്ദാൽ.
പ-ങ്കേ-കും നി-ങ്ങൾ-ക്കും.
‘ശാ-ശ്വ-ത ജീ-വ-നാ-ളിൻ’
ആ-ശ-യിൽ ജീ-വി-പ്പിൻ.
2. മൃ-ഗ-ങ്ങൾ മാ-ന-വ-രോ-
ടൊ-ത്തു ശാ-ന്തി-യിൽ പാർ-പ്പൂ.
ദൈ-വ-ദ-ത്ത സ-മൃ-ദ്ധി
ഏ-വ-രും പ-ങ്കി-ടും.
(കോറസ്)
3. ആ നാ-ളിൽ വൃ-ദ്ധ-രാ-യോർ
പൂ-കും യൗ-വ-ന കാ-ന്തി.
ക്ലേ-ശ-ങ്ങൾ പോയ്, ഭ-യ-ത്തിൻ
ഹേ-തു-വു-മി-ല്ലി-നീം.
(കോറസ്)
4. പർ-ദീ-സ ആ-സ്വ-ദി-ക്കും
ദൈ-വ-ത്തിൻ സ്‌തു-തി പാ-ടി.
നാം ചൊ-ല്ലും എ-ന്നു-മെ-ന്നും,
സൃ-ഷ്ടി-താ-വേ “ന-ന്ദി!”
(കോറസ്)