ഗീതം 224
‘എന്റെ നുകം ഏൽക്കുക’
1. അ-ധ്വാ-നി-ച്ചി-ടു-ന്നോ-രേ
ഭാ-രം ചു-മ-ക്കു-ന്നോ-രേ,
ആ-ശ്വാ-സ-ത്തി-ന്നായ് യേ-ശു
നി-ങ്ങ-ളെ വി-ളി-ക്കു-ന്നു.
2. ‘ഞാൻ സൗ-മ്യൻ താ-ഴ്‌മ-യു-ള്ളോൻ
ഭാ-ഗ-മ-ല്ലീ-ലോ-ക-ത്തിൻ.
സ്‌നേ-ഹ-ക-ല ശീ-ലി-ച്ചു,
ദ്വേ-ഷം വി-ട്ടൊ-ഴി-യു-വിൻ.’
3. ‘എൻ ഭാ-രം ല-ഘു-വ-ല്ലോ,
നു-ക-മോ ദ-യാ പൂർ-വം.
വി-ശ്ര-മം നൽ-കി-ടും ഞാൻ,
നീ-തി സ്‌നേ-ഹി-കൾ-ക്കെ-ല്ലാം.’
4. സ-ത്യ-മായ് നി-ല-കൊ-ള്ളു.
ന-ട-ത്തും ക്രി-സ്‌തു ന-മ്മെ;
താ-നും നു-കം താ-ങ്ങി-ടും
ദൈ-വേ-ഷ്ടം നി-ങ്ങൾ ചെ-യ്‌വാൻ.