പരസ്യം ദൈവത്തിന്റെ പുതിയ ഭൂമിയിൽ പങ്കുണ്ടായിരിക്കാൻ ഇപ്പോൾ തയ്യാറാവുക
നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
എന്ന പുസ്തകം സമ്പാദിച്ച് വായിക്കുക
ഇതിൽ പിൻവരുന്നതുപോലുളള ചോദ്യങ്ങൾക്ക് ബൈബിളിന്റെ സംതൃപ്തികരമായ ഉത്തരങ്ങൾ അടങ്ങിയിരിക്കുന്നു:
● മരണത്തിങ്കൽ എന്ത് സംഭവിക്കുന്നു?
● ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്?
● ഒരു സന്തുഷ്ട കുടുംബജീവിതം ആസ്വദിക്കാൻ ബൈബിളിന് നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും?
ഇത് ഒരു ഭൗമിക പരദീസയിലെ നിത്യജീവന്റെ പ്രത്യാശ പ്രദീപ്തമാക്കുന്നു.
മനോഹരചിത്രങ്ങളോടുകൂടിയതും എളുപ്പം ഗ്രഹിക്കാൻ കഴിയുന്നതുമായ 256 പേജുകളുളള പുസ്തകം.
ഏകസത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ
ഇത് ദൈവവചനം സംബന്ധിച്ച നിങ്ങളുടെ ഗ്രാഹ്യം വിപുലവും ആഴവുമേറിയതാക്കുന്നതിന് തയ്യാറാക്കപ്പെട്ടിരിക്കുന്നു.
ഇത് ബൈബിൾ സത്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ അധികം പൂർണ്ണമായി ബാധകമാക്കാൻ കഴിയുന്നവിധം പഠിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു.
192 പേജുകളുളള പോക്കററ് സൈസ് പുസ്തകം
രണ്ടുംകൂടെ വെറും 40 രൂപക്ക്
(അടുത്തപേജിൽ കാണിച്ചിരിക്കുന്ന മേൽവിലാസങ്ങളിൽ ഏററം സമീപത്തുളളത് ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ ഓർഡർ Watch Tower-ന് അയക്കുക. വില മാററത്തിന് വിധേയം.)