വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • tp പേ. 188
  • പരസ്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പരസ്യം
  • യഥാർഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക്‌ അത്‌ എങ്ങനെ കണ്ടെത്താം?
  • സമാനമായ വിവരം
  • പരസ്യം ദൈവത്തിന്റെ പുതിയ ഭൂമിയിൽ പങ്കുണ്ടായിരിക്കാൻ ഇപ്പോൾ തയ്യാറാവുക
    പുതിയ ഭൂമിയിലേക്കുള്ള അതിജീവനം
  • ‘നീ പഠിച്ച കാര്യങ്ങളിൽ തുടരുക’
    ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?
  • “നീ പഠിച്ച കാര്യങ്ങളിൽ തുടരുക”
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • ‘നീ പഠിച്ച കാര്യ​ങ്ങ​ളിൽ തുടരുക’
    “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു”
കൂടുതൽ കാണുക
യഥാർഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക്‌ അത്‌ എങ്ങനെ കണ്ടെത്താം?
tp പേ. 188

പരസ്യം

ഒരു വിവാഹം സംരക്ഷി​ക്ക​പ്പെട്ട വിധം

“നിങ്ങളു​ടെ കുടും​ബ​ജീ​വി​തം സന്തുഷ്‌ട​മാ​ക്കൽ എന്ന പുസ്‌ത​ക​ത്തി​ലെ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കി​യ​തി​നാൽ എന്റെ വിവാഹം സംരക്ഷി​ക്ക​പ്പെട്ടു,” എന്ന്‌ വിലമ​തി​പ്പു​ളള ഒരു വായന​ക്കാ​രൻ ദക്ഷിണാ​ഫ്രി​ക്ക​യിൽ നിന്ന്‌ എഴുതി. “‘അത്യന്തം സ്‌നേ​ഹി​ക്ക​പ്പെ​ടുന്ന ഒരു ഭാര്യ’ എന്ന 5-ാം അദ്ധ്യായം എന്റെ കണ്ണുകൾ തുറപ്പി​ച്ചു. എനിക്ക്‌ ചിന്താ​ശൂ​ന്യ​യാ​യി വളരെ​യ​ധി​കം പ്രശ്‌ന​ങ്ങൾക്കി​ട​യാ​ക്കാൻ കഴിയു​മാ​യി​രു​ന്നു എന്ന്‌ ഞാൻ എന്റെ ഏററം വന്യമായ സ്വപ്‌ന​ങ്ങ​ളിൽപോ​ലും ഒരിക്ക​ലും സങ്കൽപ്പി​ച്ചി​രു​ന്നില്ല. നിങ്ങൾക്ക്‌ വളരെ​വ​ളരെ നന്ദി. എന്റെ വിവാഹം സമു​ദ്ര​ത്തി​ലെ അങ്ങേയ​ററം കോളി​ള​ക്ക​മു​ളള ഭാഗത്താ​യി​രു​ന്നു, എന്നാൽ ഇപ്പോൾ, മാസങ്ങൾക്കു​ശേഷം, അത്‌ സന്തുഷ്‌ടി​യു​ടെ പ്രശാ​ന്ത​മായ തുറമു​ഖത്ത്‌ തിരി​ച്ചു​വ​ന്നി​രി​ക്കു​ന്നു.”

നിങ്ങളു​ടെ വിവാഹം കൂടുതൽ സന്തുഷ്‌ട​മായ ഒന്നാക്കി​ത്തീർക്കാൻ സഹായം ആഗ്രഹി​ക്കു​ന്നു എങ്കിൽ, നിങ്ങൾക്ക്‌ ഈ പുസ്‌ത​ക​ത്തിൽ നിന്ന്‌ പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാൻ കഴിയും. 10ക. സംഭാ​വ​നക്ക്‌ ലഭ്യമാണ്‌. (തുക മാററ​ത്തി​നു വിധേയം.) അവസാന പേജിലെ ഒരു മേൽവി​ലാ​സം ഉപയോ​ഗിച്ച്‌ Watch Tower-ന്‌ എഴുതുക.

ഈ പുസ്‌തകം അടിസ്ഥാന ബൈബിൾ സത്യങ്ങൾ വിവരി​ക്കു​ക​യും ഒരു ഭൗമി​ക​പ​റു​ദീ​സ​യി​ലെ നിത്യ​ജീ​വന്റെ പ്രത്യാ​ശയെ പ്രദീ​പ്‌ത​മാ​ക്കു​ക​യും ചെയ്യുന്നു. മരിക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു? പുനരു​ത്ഥാ​നം—ആർക്ക്‌? എവിടെ? ദൈവം ദുഷ്ടത അനുവ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? ഒരു സന്തുഷ്ട​കു​ടും​ബ​ജീ​വി​തം നയിക്കാൻ ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ? എന്നിങ്ങ​നെ​യു​ളള ചോദ്യ​ങ്ങൾക്ക്‌ ബൈബി​ളി​ന്റെ തൃപ്‌തി​ക​ര​മായ ഉത്തരങ്ങൾ ഉൾപ്പെ​ടു​ത്തു​ന്നു. മനസ്സി​ലാ​ക്കാൻ എളുപ്പം. മനോഹര ചിത്ര​ങ്ങ​ളോ​ടു കൂടി​യത്‌, 256 പേജുകൾ. 30ക. സംഭാ​വ​നക്ക്‌ ലഭ്യം. (സംഭാവന മാററ​ത്തി​നു വിധേയം.) അവസാന പേജിലെ ഒരു മേൽവി​ലാ​സം ഉപയോ​ഗിച്ച്‌ Watch Tower-ന്‌ എഴുതുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക