വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • yp പേ. 304
  • നിങ്ങളുടെ ഭാവി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങളുടെ ഭാവി
  • യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും
  • സമാനമായ വിവരം
  • ആണവയു​ദ്ധ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?
    മറ്റു വിഷയങ്ങൾ
  • ആണവ യുദ്ധം ഭീഷണി ഉയർത്തുന്നത്‌ ആരാണ്‌?
    ഉണരുക!—2004
  • ആണവ ഭീഷണി അവസാനിച്ചുവോ?
    ഉണരുക!—1999
  • ആണവഭീഷണി—എന്നേക്കുമായി അവസാനിച്ചിരിക്കുന്നു!
    വീക്ഷാഗോപുരം—1994
കൂടുതൽ കാണുക
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും
yp പേ. 304

ഭാഗം 10

നിങ്ങളു​ടെ ഭാവി

തങ്ങൾക്ക്‌ ഒരു ഭാവിയേ ഇല്ല എന്ന ഭീഷണി​യിൻ കീഴി​ലാണ്‌ ഇന്നത്തെ യുവജ​നങ്ങൾ വളർന്നു വന്നിട്ടു​ള​ളത്‌. ന്യൂക്ലി​യർ യുദ്ധവും പാരി​സ്ഥി​തിക തകർച്ച​യും സാമ്പത്തിക കുഴപ്പ​വു​മെ​ല്ലാം ചക്രവാ​ള​ത്തിൽ ഭീതി​ജ​ന​ക​മാം​വണ്ണം തലയു​യർത്തി നിൽക്കു​ന്നു. എന്നിരു​ന്നാ​ലും മനുഷ്യ​വർഗ്ഗ​ത്തി​ന്റെ ഭാവി നിങ്ങളു​ടെ ഉൽക്കണ്‌ഠ​ക​ളിൽ ഏററം ചെറു​താ​യി​രി​ക്കാം. ഇന്നേക്ക്‌ 10, 20 അല്ലെങ്കിൽ 30 വർഷങ്ങൾ കഴിയു​മ്പോൾ നിങ്ങൾ എവി​ടെ​യാ​യി​രി​ക്കും എന്നതാ​യി​രി​ക്കും നിങ്ങളെ വളരെ കൂടു​ത​ലാ​യി ഉൽക്കണ്‌ഠ​പ്പെ​ടു​ത്തു​ന്നത്‌.

നിങ്ങളു​ടെ ഭാവി​യെ​പ്പ​ററി ശുഭാ​പ്‌തി വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ യഥാർത്ഥ കാരണ​മു​ണ്ടെ​ന്നു​ള​ളത്‌ സന്തോ​ഷ​കരം തന്നെ. അതു നിങ്ങൾ ഇപ്പോ​ഴത്തെ സാഹച​ര്യം എങ്ങനെ പ്രയോ​ജ​ന​പ്പെ​ടു​ത്തും എന്നതിനെ ആശ്രയി​ച്ചി​രി​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക