വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 84
  • “എനിക്കു മനസ്സുണ്ട്‌”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “എനിക്കു മനസ്സുണ്ട്‌”
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • ‘എനിക്കു മനസ്സുണ്ട്‌’
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • “എനിക്കു മനസ്സാണ്‌”
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • യാഹി​നോ​ടൊ​പ്പം നടക്കാം!
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • ദൈവത്തോടൊത്തു നടക്കുക
    യഹോവയെ പാടിസ്‌തുതിക്കുവിൻ
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 84

ഗീതം 84

“എനിക്കു മനസ്സുണ്ട്‌”

അച്ചടിച്ച പതിപ്പ്

(ലൂക്കോസ്‌ 5:13)

1. യേശു കാണിച്ചെത്ര സ്‌നേഹം,

താൻ സ്വർഗം വിട്ടു വന്നപ്പോൾ!

ദിവ്യമാം സത്യങ്ങൾ അറിയിച്ചവൻ;

നരർക്കതാശ്വാസമേകി.

രോഗികൾ, മുടന്തർ, അന്ധർ,

ഏകി സൗഖ്യമവർക്കെല്ലാം.

രാജനിയോഗം നിറവേറ്റിതാൻ,

ചൊല്ലി: ‘എനിക്കു

മനസ്സാം.’

2. ജ്ഞാനിയും വിശ്വസ്‌തനുമാം

അടിമയെ യാഹു നൽകി; സേവി

ക്കുന്നു നമ്മൾ അടിമയ്‌ക്കൊപ്പം,

സൗമ്യരെ രക്ഷിച്ചിടാനായ്‌.

നാമനാഥരെ സ്‌നേഹിക്കിൽ

ആ സ്‌നേഹമവരറിയും. നിരാ

ലംബർ നിൻ സഹായം തേടിൽ

ചൊല്ലൂ: ‘എനിക്കു

മനസ്സാം.’

(യോഹ. 18:37; എഫെ. 3:19; ഫിലി. 2:7 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക