വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 17
  • “എനിക്കു മനസ്സാണ്‌”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “എനിക്കു മനസ്സാണ്‌”
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • “എനിക്കു മനസ്സുണ്ട്‌”
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • അനാഥരെയും വിധവമാരെയും അവരുടെ ഞെരുക്കങ്ങളിൽ സഹായിക്കുക
    2001 വീക്ഷാഗോപുരം
  • ‘എനിക്കു മനസ്സുണ്ട്‌’
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സ്‌നേ​ഹ​ത്തി​ന്റെ ദിവ്യ​മാ​തൃക
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 17

ഗീതം 17

“എനിക്കു മനസ്സാണ്‌”

(ലൂക്കോസ്‌ 5:13)

  1. 1. യേശു​നാ​ഥൻ സ്‌നേ​ഹാർദ്ര​നായ്‌

    ഈ പാരിൽ വന്നു ചേർന്ന​പ്പോൾ,

    മാനു​ഷ​ദുഃ​ഖ​ങ്ങൾ

    തൊട്ട​റി​ഞ്ഞു താൻ,

    അൻപോ​ടെ കൃപ ചൊരി​ഞ്ഞു.

    ദീനർ, അന്ധർ, ബധിരർക്കായ്‌

    ഏകി സൗഖ്യം തൻ കൈക​ളാൽ.

    ‘മനസ്സാ​ണെ​നി​ക്കെ’ന്ന തൻ വാക്കാൽ

    ഏകി അവർക്കായ്‌ ആശ്വാസം.

  2. 2. യേശു സ്‌നേഹം ചൊരി​ഞ്ഞ​പോൽ

    അൻപേ​കാം സകലർക്കും നാം.

    ദൈ​വേ​ഷ്ടം ഗ്രഹി​ക്കാൻ,

    അനുസ​രി​ക്കാൻ

    താങ്ങാം നാം, തുണ​യേ​കീ​ടാം.

    ക്ഷീണരേം അനാഥ​രെ​യും

    ഉള്ളറി​ഞ്ഞെ​ന്നും സ്‌നേ​ഹി​ക്കാം.

    ‘മനസ്സാ​ണെ​നി​ക്കെ’ന്ന നൽവാ​ക്കാൽ

    ഏകാം അവർക്കായ്‌ ആശ്വാസം.

(യോഹ. 18:37; എഫെ. 3:19; ഫിലി. 2:7 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക