വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ll ഭാഗം 2 പേ. 6-7
  • സത്യദൈവം ആരാണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സത്യദൈവം ആരാണ്‌?
  • ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
  • സമാനമായ വിവരം
  • ഭാഗം 2
    ദൈവം പറയുന്നതു കേൾക്കൂ!
  • ദൈവം ആരാണ്‌?
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ദൈവം ആരാണ്‌?
    ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?
  • സത്യ​ദൈവം ആരാണ്‌?
    യഥാർഥ വിശ്വാസം—സന്തുഷ്ട ജീവിതത്തിന്റെ താക്കോൽ
കൂടുതൽ കാണുക
ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
ll ഭാഗം 2 പേ. 6-7

ഭാഗം 2

സത്യ​ദൈവം ആരാണ്‌?

സ്വർഗീയസിംഹാസനത്തിൽ ഇരിക്കുന്ന യഹോവ സ്വർഗത്തിലും ഭൂമിയിലും ഉള്ള തന്റെ സൃഷ്ടികളെ നോക്കുന്നു

ഒരു സത്യ​ദൈ​വമേ ഉള്ളൂ. ആ ദൈവ​ത്തി​ന്റെ പേര്‌ യഹോവ എന്നാണ്‌. (സങ്കീർത്തനം 83:18) ദൈവം ഒരു ആത്മാവാണ്‌; ദൈവത്തെ നമുക്കു കാണാൻ കഴിയില്ല. ദൈവം നമ്മളെ സ്‌നേ​ഹി​ക്കു​ന്നു; നമ്മൾ ദൈവത്തെ സ്‌നേ​ഹി​ക്കാ​നും മറ്റുള്ള​വരെ സ്‌നേ​ഹി​ക്കാ​നും ദൈവം ആഗ്രഹി​ക്കു​ന്നു. (മത്തായി 22:35-40) ദൈവം ഏറ്റവും ഉന്നതനാണ്‌. എല്ലാം ഉണ്ടാക്കി​യതു ദൈവ​മാണ്‌.

ദൈവം ആദ്യം ഉണ്ടാക്കി​യതു ശക്തനായ ഒരു ആത്മവ്യ​ക്തി​യെ​യാണ്‌. ആ ആത്മവ്യ​ക്തി​യാ​ണു പിന്നീട്‌ യേശു​ക്രി​സ്‌തു എന്ന്‌ അറിയ​പ്പെ​ട്ടത്‌. യഹോവ ദൂതന്മാ​രെ​യും ഉണ്ടാക്കി.

യഹോവ സ്വർഗ​ത്തി​ലും . . . ഭൂമി​യി​ലും ഉള്ള എല്ലാം ഉണ്ടാക്കി. വെളി​പാട്‌ 4:11

ദൈവമായ യഹോവ നക്ഷത്ര​ങ്ങ​ളെ​യും അതു​പോ​ലെ ഭൂമി​യെ​യും അതിലുള്ള എല്ലാത്തി​നെ​യും ഉണ്ടാക്കി.​—ഉൽപത്തി 1:1.

നിലത്തെ പൊടി​യിൽനിന്ന്‌ ദൈവം ആദ്യമ​നു​ഷ്യ​നായ ആദാമി​നെ ഉണ്ടാക്കി.​—ഉൽപത്തി 2:7.

  • നമ്മൾ യഹോ​വയെ ബഹുമാ​നി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?​—യശയ്യ 42:5.

  • ദൈവത്തിന്റെ ചില ഗുണങ്ങൾ ഏതൊ​ക്കെ​യാണ്‌?​—പുറപ്പാട്‌ 34:6.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക