വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ll ഭാഗം 9 പേ. 20-21
  • പറുദീസ എപ്പോൾ വരും?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പറുദീസ എപ്പോൾ വരും?
  • ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
  • സമാനമായ വിവരം
  • ഭാഗം 9
    ദൈവം പറയുന്നതു കേൾക്കൂ!
  • നാം ജീവിക്കുന്നത്‌ ‘അന്ത്യകാലത്തോ?’
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • ഒരു മെച്ചപ്പെട്ട ജീവിതം—ഉടൻ!
    വീക്ഷാഗോപുരം—1995
  • നാം ജീവിക്കുന്നത്‌ യഥാർഥത്തിൽ ‘അന്ത്യകാലത്താണോ?’
    2006 വീക്ഷാഗോപുരം
കൂടുതൽ കാണുക
ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
ll ഭാഗം 9 പേ. 20-21

ഭാഗം 9

പറുദീസ എപ്പോൾ വരും?

ദൈവ​രാ​ജ്യം പെട്ടെ​ന്നു​തന്നെ പ്രവർത്തി​ക്കു​മെന്നു ഭൂമി​യി​ലെ പ്രശ്‌നങ്ങൾ തെളി​യി​ക്കു​ന്നു. ലൂക്കോസ്‌ 21:10, 11; 2 തിമൊ​ഥെ​യൊസ്‌ 3:1-5

അവസാനകാലത്ത്‌ വ്യാപകമായി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ—ചൂതാട്ടം, യുദ്ധങ്ങൾ, പകർച്ചവ്യാധികൾ, ഭക്ഷ്യക്ഷാമം, മാതാപിതാക്കളോടുള്ള അനുസരണക്കേട്‌, വീട്ടിലെ അക്രമം

ഇന്നു സംഭവി​ക്കുന്ന പല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ബൈബിൾ നേര​ത്തേ​തന്നെ പറഞ്ഞി​ട്ടുണ്ട്‌. ആളുകൾ പണക്കൊ​തി​യ​ന്മാ​രും മാതാപിതാക്കളെ അനുസരിക്കാത്തവരും ക്രൂര​ന്മാ​രും ജീവി​ത​സു​ഖങ്ങൾ പ്രിയ​പ്പെ​ടു​ന്ന​വ​രും ആയിരി​ക്കു​മെന്ന്‌ അതിൽ പറഞ്ഞി​രി​ക്കു​ന്നു.

വലിയ ഭൂകമ്പങ്ങൾ, യുദ്ധങ്ങൾ, ഭക്ഷ്യക്ഷാ​മം, പകർച്ച​വ്യാ​ധി​കൾ എന്നിവ ഉണ്ടാകു​മെന്നു പറഞ്ഞി​ട്ടുണ്ട്‌. അതൊക്കെ ഇന്നു നമ്മൾ കാണുന്നു.

യഹോവയുടെ സാക്ഷികളിൽ ഒരാൾ രാജ്യത്തിന്റെ സന്തോഷവാർത്ത അറിയിക്കുന്നു

ഭൂമിയിൽ എല്ലായി​ട​ത്തും ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്ക​പ്പെ​ടു​മെ​ന്നും യേശു പറഞ്ഞു.​—മത്തായി 24:14.

ദൈവ​രാ​ജ്യം എല്ലാ ദുഷ്ടത​യും തുടച്ചു​നീ​ക്കും. 2 പത്രോസ്‌ 3:13

അർമഗെദോനിൽ ദുഷ്ടന്മാരെ നശിപ്പിക്കുന്നു, സാത്താനെയും ഭൂതങ്ങളെയും ശിക്ഷിക്കുന്നു

ദുഷ്ടന്മാരെയെല്ലാം യഹോവ പെട്ടെ​ന്നു​തന്നെ നശിപ്പി​ക്കും.

സാത്താനും ഭൂതങ്ങൾക്കും ശിക്ഷ ലഭിക്കും.

യേശു സ്വർഗീയസിംഹാസനത്തിൽ ഇരിക്കുന്നു, വ്യത്യസ്‌ത വംശങ്ങളിൽനിന്നുള്ള ആളുകൾ സന്തോഷിക്കുന്നു

ദൈവം പറയു​ന്നതു കേൾക്കു​ന്നവർ നീതി​യുള്ള ഒരു പുതിയ ലോക​ത്തേക്ക്‌ അതിജീ​വി​ക്കും. അവിടെ ആരെയും പേടി​ക്കേ​ണ്ട​തില്ല. ആളുകൾക്കു പരസ്‌പരം സ്‌നേ​ഹ​വും വിശ്വാ​സ​വും ഉണ്ടായി​രി​ക്കും.

  • നമ്മുടെ നാളിൽ എന്തൊക്കെ സംഭവി​ക്കു​മെന്ന്‌ യേശു പറഞ്ഞു?​—മത്തായി 24:3-14.

  • ദുഷ്ടന്മാരെയെല്ലാം നശിപ്പി​ക്കും.​—2 പത്രോസ്‌ 3:7.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക