വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mb പാഠം 2
  • പാഠം 2

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പാഠം 2
  • എന്റെ ബൈബിൾ പാഠങ്ങൾ
  • സമാനമായ വിവരം
  • എട്ടു പേർ രക്ഷപ്പെടുന്നു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • കുട്ടികൾ നിങ്ങളുടെ നായ്‌ക്കരികിൽ സുരക്ഷിതരാണോ?
    ഉണരുക!—1997
  • നോഹ ഒരു പെട്ടകം പണിയുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • ഭാഗം 5
    ദൈവം പറയുന്നതു കേൾക്കൂ!
കൂടുതൽ കാണുക
എന്റെ ബൈബിൾ പാഠങ്ങൾ
mb പാഠം 2

പാഠം 2

അച്ചടിച്ച പതിപ്പ്

ഉല്‌പത്തി 7:7-10; 8:15-17

നോഹയുടെ പെട്ടകം കണ്ടോ? പെട്ടകത്തിന്‌ അടുത്തുള്ള മൃഗങ്ങളെ കണ്ടോ?

ഇവയിൽ, അമറുന്ന മൃഗം ഏതാണ്‌? കുരയ്‌ക്കുന്ന മൃഗം ഏതാണ്‌?

എല്ലാ മൃഗങ്ങ​ളും, ചെറുതും വലുതും, നോഹയുടെ പെട്ടക​ത്തിൽ കയറി രക്ഷപ്പെട്ടു.

അഭ്യാ​സ​ങ്ങൾ

കുട്ടിയെ വായി​ച്ചു​കേൾപ്പി​ക്കുക:

ഉല്‌പത്തി 7:7-10; 8:15-17

കുട്ടി തൊട്ടു​കാ​ണി​ക്കട്ടെ:

കരടി പട്ടി ആന

ജിറാഫ്‌ സിംഹം ആട്‌

പന്നി കുരങ്ങൻ

സീബ്രാ മഴവില്ല്‌

കുട്ടി ശബ്ദം അനുക​രി​ക്കട്ടെ:

പട്ടി സിംഹം കാക്ക

പശു ആട്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക