വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • snnw ഗീതം 140
  • മുൻനിരസേവകരുടെ ജീവിതം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മുൻനിരസേവകരുടെ ജീവിതം
  • യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
  • സമാനമായ വിവരം
  • മുൻനി​ര​സേ​വ​ക​രു​ടെ ജീവിതം
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • ജീവിതം സഫലമാക്കുക
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • ജീവൻ—ഒരു അത്ഭുതം!
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • ജീവൻ എന്ന അത്ഭുതം
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
snnw ഗീതം 140

ഗീതം 140

മുൻനിരസേവകരുടെ ജീവിതം

അച്ചടിച്ച പതിപ്പ്

(സഭാപ്രസംഗി 11:⁠6)

  1. ദിനവും പുലരി

    വിരിയും മുമ്പിതാ

    തുടങ്ങി ഞങ്ങൾ നൽപ്രാർഥനയോടെ ഈ ജീവിതം.

    പുഞ്ചിരി തൂകുന്നു കാണുന്നോർക്കെല്ലാമായ്‌.

    ചിലർ കേൾക്കും ചിലർ പോയിടും

    ഞങ്ങളോ തുടരും.

    (കോറസ്‌)

    ഇന്നു യാഹിന്നായി ഞങ്ങൾ ജീവിക്കുന്നു,

    അവന്നായ്‌ എന്തും ചെയ്യും ഞങ്ങൾ.

    വെയിലോ മാരിയോ

    എന്തും സഹിച്ചിടും.

    ഞങ്ങൾ നിന്നെ സ്‌നേഹിച്ചിടുന്നു

    യഹോവേ.

  2. ദിനവും സൂര്യനും

    മയങ്ങുന്നു മുന്നിൽ.

    ക്ഷീണിതരെങ്കിലും ഞങ്ങൾ തൻ ഹൃദയം ജ്വലിപ്പൂ.

    ഏറ്റവും നല്ലത്‌ കൊടുക്കാൻ എന്തിഷ്ടം!

    ദിനവും ഞങ്ങളെ

    അനുഗ്രഹിക്കും യാഹേ, നന്ദി.

    (കോറസ്‌)

    ഇന്നു യാഹിന്നായി ഞങ്ങൾ ജീവിക്കുന്നു,

    അവന്നായ്‌ എന്തും ചെയ്യും ഞങ്ങൾ.

    വെയിലോ മാരിയോ

    എന്തും സഹിച്ചിടും.

    ഞങ്ങൾ നിന്നെ സ്‌നേഹിച്ചിടുന്നു

    യഹോവേ.

(യോശു. 24:15; സങ്കീ. 92:2; റോമ. 14:8 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക