വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • snnw ഗീതം 152
  • ഞങ്ങളുടെ ബലം, പ്രത്യാശ, ആശ്രയം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഞങ്ങളുടെ ബലം, പ്രത്യാശ, ആശ്രയം
  • യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
  • സമാനമായ വിവരം
  • ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ശക്തി
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • യഹോവ എന്നാണു നിന്റെ പേർ
    യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
  • ഒരു പ്രത്യേകസ്വത്ത്‌
    യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
  • നിങ്ങൾക്ക്‌ എന്തു തോന്നുന്നു?
    യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
snnw ഗീതം 152

ഗീതം 152

ഞങ്ങളുടെ ബലം, പ്രത്യാശ, ആശ്രയം

അച്ചടിച്ച പതിപ്പ്

(സുഭാഷിതങ്ങൾ 14:26)

  1. യഹോവേ, നീ തന്ന പ്രത്യാശ

    ഞങ്ങൾക്കെ​ത്ര പ്രിയം!

    ഞങ്ങളാവേശംകൊള്ളുന്നു

    ലോകം അതു കേൾപ്പാൻ.

    എങ്കിലും ഭയം നിറയു​ന്നു

    ജീവി​തോ​ത്‌ക​ണ്‌ഠ​ക​ളാൽ,

    തിളങ്ങും പ്രത്യാ​ശ​യും പോയ്‌

    മങ്ങി അതിൻ ശോഭ.

    (കോറസ്‌)

    യാഹല്ലോ

    ആശ്രയം, പ്രത്യാശ, ബലം.

    എല്ലാം നൽകി നീ താങ്ങുന്നു.

    നിന്നി​ലാ​ശ്ര​യിച്ച്‌ ധീരരായ്‌ ഞങ്ങൾ

    പ്രസം​ഗി​ക്കു​ന്നു,

    യഹോവേ.

  2. യഹോവേ, നീ നൽകി​യാ​ശ്വാ​സം,

    താങ്ങി കഷ്ടങ്ങളിൽ.

    നന്ദി​യോ​ടി​തോർക്കും ഹൃത്തം

    ഞങ്ങൾക്കു നൽകണേ.

    നൽകുമാ ചിന്തകൾ നൽബലം,

    ശക്തി​യേ​കു​മെ​ന്നെ​ന്നും,

    പകരും ധൈര്യം ഞങ്ങൾക്ക്‌

    നിൻ നാമം കീർത്തി​ക്കാൻ.

    (കോറസ്‌)

    യാഹല്ലോ

    ആശ്രയം, പ്രത്യാശ, ബലം.

    എല്ലാം നൽകി നീ താങ്ങുന്നു.

    നിന്നി​ലാ​ശ്ര​യിച്ച്‌ ധീരരായ്‌ ഞങ്ങൾ

    പ്രസം​ഗി​ക്കു​ന്നു,

    യഹോവേ.

(സങ്കീ. 72:13, 14; സുഭാ. 3:5, 6, 26; യിരെ. 17:7 എന്നിവ​യും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക