വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 45
  • എന്റെ ഹൃദയ​ത്തിൻ ധ്യാനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എന്റെ ഹൃദയ​ത്തിൻ ധ്യാനം
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • എന്റെ ഹൃദയത്തിന്റെ ധ്യാനം
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • ധ്യാനം
    ഉണരുക!—2014
  • ആത്മീയകാര്യങ്ങൾ ധ്യാനിച്ചുകൊണ്ടിരിക്കുക
    2015 വീക്ഷാഗോപുരം
  • ഫിലി​പ്പി​യർ 4:8—“സത്യമായതു ഒക്കെയും . . . ചിന്തി​ച്ചു​കൊൾവിൻ”
    ബൈബിൾവാക്യങ്ങളുടെ വിശദീകരണം
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 45

ഗീതം 45

എന്റെ ഹൃദയ​ത്തിൻ ധ്യാനം

(സങ്കീർത്തനം 19:14)

  1. 1. എന്റെ ഹൃദയ​ധ്യാനവും

    എന്നിൽ നിറയും ചിന്തയും

    നിന്നെ സന്തോഷി​പ്പി​ക്കുമോ?

    നടത്തെന്നെ നിൻ പാതേ നീ.

    ദുഃഖ​ങ്ങ​ളാ​ലെൻ രാവുകൾ

    നിദ്രാ​വി​ഹീ​ന​മാ​കു​മ്പോൾ,

    നിന്റെ ചിന്തകൾ എന്നുള്ളിൽ

    നിറയ്‌ക്ക​ണേ എന്നെന്നും നീ.

  2. 2. നേരും ന്യായ​വും നൻമയും,

    നീതി, സത്‌കീർത്തി​യൊ​ക്കെ​യും

    എൻ ധ്യാന​മാ​ക്കീ​ടു​ന്നു ഞാൻ.

    നിൻ വഴികൾ എല്ലാം ധന്യം.

    നിൻ സ്‌നേ​ഹ​ചി​ന്ത​ക​ളെ​ല്ലാം

    എണ്ണിത്തീർത്തി​ടാ​നാ​കു​മോ!

    ഞാൻ നിൻ വചനം ധ്യാനി​ക്കും

    മുഴു​കീടും അതിൽ എന്നും.

(സങ്കീ. 49:3; 63:6; 139:17, 23; ഫിലി. 4:7, 8; 1 തിമൊ. 4:15 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക