വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 73
  • ധൈര്യം തരേണമേ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ധൈര്യം തരേണമേ
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • ധൈര്യം തരേണമേ
    യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
  • ‘ദൈവവചനം ധൈര്യത്തോടെ പ്രസ്‌താവിക്കുക’
    2010 വീക്ഷാഗോപുരം
  • യേശുവിനെ അനുകരിക്കുക: ധൈര്യസമേതം പ്രസംഗിക്കുക
    2009 വീക്ഷാഗോപുരം
  • നിങ്ങൾ ധൈര്യത്തോടെ പ്രസംഗിക്കുന്നുവോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—2000
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 73

ഗീതം 73

ധൈര്യം തരേണമേ

(പ്രവൃ​ത്തി​കൾ 4:29)

  1. 1. ദൈവ​രാ​ജ്യം ഞങ്ങൾ നാഥാ,

    എങ്ങും ഘോഷി​ച്ചി​ടു​മ്പോൾ

    എതിരി​കൾ എതിർത്തീ​ടിൽ,

    നിത്യം നിന്ദി​ച്ചി​ടി​ലും

    നിരു​ത്സാ​ഹം ഇല്ലാതെ

    നിന്നി​ഷ്ട​മെ​ന്നും ചെയ്യാ​നായ്‌

    വിശു​ദ്ധാ​ത്മാ​വിൻ തുണ തേടി

    വരുന്നു യാഹേ നിൻ മുന്നിൽ.

    (കോറസ്‌)

    നിത്യം ഞങ്ങൾ എങ്ങുമായ്‌ നിൻ

    സത്യം ഘോഷി​ച്ചി​ടു​വാൻ

    ധൈര്യം തന്നു ഞങ്ങളെ നീ

    അനു​ഗ്ര​ഹി​ക്കേ​ണമേ.

    അർമ​ഗെ​ദോൻ ആസന്നമായ്‌;

    തിരു​നാ​മം ഘോഷി​ക്കു​വാൻ

    നൽകണേ നിൻ കൃപ നാഥാ

    ഞങ്ങൾക്കെ​ല്ലാം.

  2. 2. തിരു​മു​ന്നിൽ പൊടി​യ​ല്ലോ;

    അബലരാം ഈ ഞങ്ങൾ.

    അർപ്പി​ക്കു​ന്നു ഹൃദയം നിൻ

    അചഞ്ചല​മൊ​ഴി​യിൽ.

    തളരാതെ നിൽക്കാ​നായ്‌

    തിരു​സ​ഹാ​യം തേടു​മ്പോൾ,

    തിരു​നാ​മ​ത്തിൻ സ്‌തു​തി​ക്കായ്‌ നീ

    പകരൂ ധൈര്യം ഞങ്ങൾക്കായ്‌.

    (കോറസ്‌)

    നിത്യം ഞങ്ങൾ എങ്ങുമായ്‌ നിൻ

    സത്യം ഘോഷി​ച്ചി​ടു​വാൻ

    ധൈര്യം തന്നു ഞങ്ങളെ നീ

    അനു​ഗ്ര​ഹി​ക്കേ​ണമേ.

    അർമ​ഗെ​ദോൻ ആസന്നമായ്‌;

    തിരു​നാ​മം ഘോഷി​ക്കു​വാൻ

    നൽകണേ നിൻ കൃപ നാഥാ

    ഞങ്ങൾക്കെ​ല്ലാം.

(1 തെസ്സ. 2:2; എബ്രാ. 10:35 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക