ഭാഗം അഞ്ച്
‘ഞാൻ ജനത്തോടൊപ്പം കഴിയും’—യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു
മുഖ്യവിഷയം: ദേവാലയദർശനത്തിന്റെ സവിശേഷതകളും ശുദ്ധാരാധനയെക്കുറിച്ച് നമുക്കുള്ള പാഠങ്ങളും
യഹോവ യഹസ്കേൽ പ്രവാചകനും യോഹന്നാൻ അപ്പോസ്തലനും ചില ദർശനങ്ങൾ നൽകി. അവ തമ്മിലുള്ള സമാനതകൾ വളരെ ശ്രദ്ധേയമാണ്. ആ ദർശനങ്ങളുടെ ചില സവിശേഷതകൾ വിലയേറിയ ചില പാഠങ്ങൾ നമ്മളെ പഠിപ്പിക്കുന്നുണ്ട്. അവ യഹോവയെ സ്വീകാര്യമായ വിധത്തിൽ ആരാധിക്കാൻ ഇന്നു നമ്മളെ സഹായിക്കും, ഒപ്പം ദൈവരാജ്യത്തിൻകീഴിലുള്ള പറുദീസാഭൂമിയിലേക്ക് ഒരു ജാലകം തുറന്നിടുകയും ചെയ്യുന്നു.