പഠനചതുരം 8എ
മിശിഹയെക്കുറിച്ചുള്ള പ്രവചനം—വലിയൊരു ദേവദാരു
അച്ചടിച്ച പതിപ്പ്
യഹസ്കേൽ 17:3-24
1. നെബൂഖദ്നേസർ യഹോയാഖീനെ ബാബിലോണിലേക്കു കൊണ്ടുപോകുന്നു
2. നെബൂഖദ്നേസർ യരുശലേമിലെ സിംഹാസനത്തിൽ സിദെക്കിയയെ വാഴിക്കുന്നു
3. സിദെക്കിയ യഹോവയെ ധിക്കരിച്ച് ഈജിപ്തിന്റെ സൈനികസഹായം തേടുന്നു
4. യഹോവ തന്റെ മകനെ സ്വർഗീയ സീയോൻ മലയിൽ നടുന്നു
5. യേശുവിന്റെ രാജ്യഭരണമേകുന്ന തണലിൽ, അനുസരണമുള്ള മനുഷ്യവർഗം സുരക്ഷിതരായി വസിക്കും