ക്രിസ്തുവിന്റെ നിയമം അനുസരിക്കുന്നതിൽ മടുത്ത് പിന്മാറരുത് !
രാവിലെ
9:40 സംഗീതം
9:50 ഗീതം 17, പ്രാർഥന
10:00 ക്രിസ്തുവിന്റെ നിയമം എന്താണ്?
10:15 ക്രിസ്തുവിന്റെ നിയമം അനുസരിക്കുക—മറ്റാരും കാണാത്തപ്പോൾ
10:30 ക്രിസ്തുവിന്റെ നിയമം അനുസരിക്കുക—വയൽശുശ്രൂഷയിൽ
10:55 ഗീതം 70, അറിയിപ്പുകൾ
11:05 ക്രിസ്തുവിന്റെ നിയമം മികച്ചതായിരിക്കുന്നത് എന്തുകൊണ്ട്?
11:35 സമർപ്പണപ്രസംഗം
12:05 ഗീതം 51
ഉച്ചകഴിഞ്ഞ്
1:20 സംഗീതം
1:30 ഗീതം 76
1:35 അനുഭവങ്ങൾ
1:45 വീക്ഷാഗോപുര സംഗ്രഹം
2:15 ക്രിസ്തുവിന്റെ നിയമം അനുസരിക്കുക—കുടുംബജീവിതത്തിൽ
2:30 ക്രിസ്തുവിന്റെ നിയമം അനുസരിക്കുക—സ്കൂളിൽ
2:45 ഗീതം 35, അറിയിപ്പുകൾ
2:55 യേശു നിങ്ങളെ സ്നേഹിച്ചതുപോലെ തമ്മിൽത്തമ്മിൽ സ്നേഹിക്കുക
3:55 ഗീതം 13, പ്രാർഥന