മുഴുഹൃദയത്തോടെ യഹോവയെ സ്നേഹിക്കുക
ആവർത്തനം 13:3
രാവിലെ
9:40 സംഗീതം
9:50 ഗീതം 109, പ്രാർഥന
10:00 “ദൈവത്തോടുള്ള സ്നേഹം” എന്താണ്?
10:15 യഹോവയെ സ്നേഹിക്കുന്നതിൽ സഹോദരനെ സ്നേഹിക്കുന്നതും ഉൾപ്പെടുന്നു
10:30 “നിന്റെ സഹമനുഷ്യനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം”
10:55 ഗീതം 82, അറിയിപ്പുകൾ
11:05 “പാപങ്ങൾ എത്രയുണ്ടെങ്കിലും സ്നേഹം അതെല്ലാം മറയ്ക്കുന്നു”
11:35 സമർപ്പണപ്രസംഗം
12:05 ഗീതം 50
ഉച്ചകഴിഞ്ഞ്
1:20 സംഗീതം
1:30 ഗീതം 62
1:35 അനുഭവങ്ങൾ
1:45 വീക്ഷാഗോപുരസംഗ്രഹം
2:15 സിമ്പോസിയം: ജീവനുള്ളിടത്തോളം യഹോവയെ സ്തുതിക്കുക
കുട്ടികൾ
കൗമാരപ്രായക്കാർ
മുതിർന്നവർ
3:00 ഗീതം 10, അറിയിപ്പുകൾ
3:10 മുഴുഹൃദയത്തോടെ യഹോവയെ സ്നേഹിക്കുക
3:55 ഗീതം 37, പ്രാർഥന