യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുക!
രാവിലെ
9:30 സംഗീതം
9:40 ഗീതം 29, പ്രാർഥന
9:50 യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുക!
10:05 സിമ്പോസിയം: യഹോവയുടെ ഗുണങ്ങൾ അനുകരിക്കുക
• നീതി
• ശക്തി പ്രയോഗിക്കുന്ന വിധം
• ജ്ഞാനം
• സ്നേഹം
11:05 ഗീതം 81, അറിയിപ്പുകൾ
11:15 ‘ധാരാളം ഫലം കായ്ച്ചുകൊണ്ട്’ ദൈവത്തെ മഹത്ത്വപ്പെടുത്തുക
11:30 സമർപ്പണവും സ്നാനവും
12:00 ഗീതം 49
ഉച്ച കഴിഞ്ഞ്
1:10 സംഗീതം
1:20 ഗീതം 28, പ്രാർഥന
1:30 ബൈബിളധിഷ്ഠിത പൊതുപ്രസംഗം: നിങ്ങൾക്കു ദൈവത്തെ സന്തോഷിപ്പിക്കാൻ കഴിയും!—എങ്ങനെ?
2:00 വീക്ഷാഗോപുരസംഗ്രഹം
2:30 ഗീതം 35, അറിയിപ്പുകൾ
2:40 യഹോവയെ സന്തോഷിപ്പിക്കുക
• നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ
• നിങ്ങളുടെ കുടുംബത്തിൽ
• നിങ്ങളുടെ സഭയിൽ
• നിങ്ങളുടെ അയൽക്കാർക്കിടയിൽ
3:40 “യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ ശക്തി”
4:15 ഗീതം 110, പ്രാർഥന