യഹോവയുടെ ഐക്യമുള്ള കുടുംബം
രാവിലെ
9:30 സംഗീതം
9:40 ഗീതം 85, പ്രാർഥന
9:50 യഹോവയുടെ കുടുംബത്തിൽ നിങ്ങൾക്കുള്ള സ്ഥാനം വിലമതിക്കുക
10:05 സിമ്പോസിയം: അവർ മറ്റുള്ളവരെ സ്നേഹത്തോടെ കൈക്കൊണ്ടു
• എലീഹു
• ലുദിയ
• യേശു
11:05 ഗീതം 100, അറിയിപ്പുകൾ
11:15 യഹോവയുടെ കുടുംബത്തിന്റെ ഭാഗമാകാൻ മറ്റുള്ളവരെ സഹായിക്കുക
11:30 സമർപ്പണവും സ്നാനവും
12:00 ഗീതം 135
ഉച്ച കഴിഞ്ഞ്
1:10 സംഗീതം
1:20 ഗീതം 132, പ്രാർഥന
1:30 ബൈബിളധിഷ്ഠിത പൊതുപ്രസംഗം: നിങ്ങളുടെ ഭവനം സ്വസ്ഥതയും സമാധാനവും ഉള്ള ഒരു ഇടമാണോ?
2:00 വീക്ഷാഗോപുരസംഗ്രഹം
2:30 ഗീതം 136, അറിയിപ്പുകൾ
2:40 സിമ്പോസിയം: സമാധാനം വളർത്തുന്നവരായിരിക്കുക—എങ്ങനെ?
• “ബലപ്പെടുത്തുന്ന” രീതിയിൽ സംസാരിച്ചുകൊണ്ട്
• ‘സ്നേഹത്തിൽ ജീവിച്ചുകൊണ്ട്’
• നമ്മുടെ ശത്രുക്കളെ ചെറുത്തുനിന്നുകൊണ്ട്
3:40 ആത്മീയകുടുംബത്തെ ലഭിച്ചതിന് ‘ഇടവിടാതെ നന്ദി പറയുക’
4:15 ഗീതം 107, പ്രാർഥന