ശനി
“സ്നേഹത്തിൽ ജീവിക്കുക”—എഫെസ്യർ 5:2
രാവിലെ
9:20 സംഗീത-വീഡിയോ അവതരണം
9:30 ഗീതം 85, പ്രാർഥന
9:40 സിമ്പോസിയം: സഹാരാധകരോടു നിലയ്ക്കാത്ത സ്നേഹം കാണിക്കുക
നേതൃത്വമെടുക്കുന്ന സഹോദരന്മാരോട് (1 തെസ്സലോനിക്യർ 5:12, 13)
വിധവമാരോടും അനാഥരോടും (യാക്കോബ് 1:27)
പ്രായമായവരോട് (ലേവ്യ 19:32)
മുഴുസമയസേവകരോട് (1 തെസ്സലോനിക്യർ 1:3)
അന്യനാട്ടിൽനിന്ന് വന്നുതാമസിക്കുന്നവരോട് (ലേവ്യ 19:34; റോമർ 15:7)
10:50 ഗീതം 58, അറിയിപ്പുകൾ
11:00 സിമ്പോസിയം: ശുശ്രൂഷയിൽ നിലയ്ക്കാത്ത സ്നേഹം കാണിക്കുക
ദൈവത്തോടു സ്നേഹം കാണിച്ചുകൊണ്ട് (1 യോഹന്നാൻ 5:3)
‘നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെ സ്നേഹിച്ചുകൊണ്ട്’ (മത്തായി 22:39)
യഹോവയുടെ വചനത്തെ സ്നേഹിച്ചുകൊണ്ട് (സങ്കീർത്തനം 119:97; മത്തായി 13:52)
11:45 സമർപ്പണപ്രസംഗം: സ്നേഹിക്കേണ്ടത് എങ്ങനെയെന്ന് യേശുവിൽനിന്ന് പഠിക്കുക (മത്തായി 11:28-30)
12:15 ഗീതം 52, ഇടവേള
ഉച്ചകഴിഞ്ഞ്
1:35 സംഗീത-വീഡിയോ അവതരണം
1:45 ഗീതം 84
1:50 സിമ്പോസിയം: നിലയ്ക്കാത്ത സ്നേഹം കാണിക്കുന്ന നമ്മുടെ സഹോദരങ്ങൾ . . .
ആഫ്രിക്കയിൽ (ഉൽപത്തി 16:13)
ഏഷ്യയിൽ (പ്രവൃത്തികൾ 2:44)
യൂറോപ്പിൽ (യോഹന്നാൻ 4:35)
വടക്കേ അമേരിക്കയിൽ (1 കൊരിന്ത്യർ 9:22)
ഒഷ്യാനിയയിൽ (സങ്കീർത്തനം 35:18)
തെക്കേ അമേരിക്കയിൽ (പ്രവൃത്തികൾ 1:8)
2:55 സിമ്പോസിയം: കുടുംബത്തിൽ നിലയ്ക്കാത്ത സ്നേഹം കാണിക്കുക
ഭാര്യയെ സ്നേഹിക്കുക (എഫെസ്യർ 5:28, 29)
ഭർത്താവിനെ സ്നേഹിക്കുക (എഫെസ്യർ 5:33; 1 പത്രോസ് 3:1-6)
മക്കളെ സ്നേഹിക്കുക (തീത്തോസ് 2:4)
3:35 ഗീതം 35, അറിയിപ്പുകൾ
3:45 വീഡിയോനാടകം: യോശിയയുടെ കഥ: യഹോവയെ സ്നേഹിക്കൂ; മോശമായതെല്ലാം വെറുക്കൂ— ഭാഗം 1 (2 ദിനവൃത്താന്തം 33:10-24; 34:1, 2)
4:15 സ്നേഹം കാണിക്കാൻ മക്കളെ പഠിപ്പിക്കുക (2 തിമൊഥെയൊസ് 3:14, 15)
4:50 ഗീതം 134, സമാപനപ്രാർഥന