വെള്ളി
“അന്യോന്യം സ്‌നേഹിക്കാൻ ദൈവംതന്നെ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടല്ലോ.”—1 തെസ്സലോനിക്യർ 4:9
രാവിലെ
9:20 സംഗീത-വീഡിയോ അവതരണം
9:30 ഗീതം 105, പ്രാർഥന
9:40 അധ്യക്ഷപ്രസംഗം: “സ്‌നേഹം ഒരിക്കലും നിലച്ചുപോകില്ല”—എന്തുകൊണ്ട്? (റോമർ 8:38, 39; 1 കൊരിന്ത്യർ 13:1-3, 8, 13)
10:15 സിമ്പോസിയം: നിലനിൽക്കാത്ത കാര്യങ്ങളിൽ ആശ്രയിക്കാതിരിക്കുക
സമ്പത്ത് (മത്തായി 6:24)
സ്ഥാനമാനങ്ങളും പ്രശസ്തിയും (സഭാപ്രസംഗകൻ 2:16; റോമർ 12:16)
മനുഷ്യജ്ഞാനം (റോമർ 12:1, 2)
ശക്തിയും സൗന്ദര്യവും (സുഭാഷിതങ്ങൾ 31:30; 1 പത്രോസ് 3:3, 4)
11:05 ഗീതം 40, അറിയിപ്പുകൾ
11:15 ബൈബിൾ നാടകവായന: യഹോവ അചഞ്ചലമായ സ്‌നേഹം കാണിച്ചു (ഉൽപത്തി 37:1-36; 39:1–47:12)
11:45 തന്റെ മകനെ സ്നേഹിക്കുന്നവരെ യഹോവ സ്നേഹിക്കുന്നു (മത്തായി 25:40; യോഹന്നാൻ 14:21; 16:27)
12:15 ഗീതം 20, ഇടവേള
ഉച്ചകഴിഞ്ഞ്
1:25 സംഗീത-വീഡിയോ അവതരണം
1:35 ഗീതം 107
1:40 സിമ്പോസിയം: സ്‌നേഹം ഒരിക്കലും നിലച്ചുപോകില്ല . . .
സ്‌നേഹം കിട്ടാതെ വളർന്നാലും (സങ്കീർത്തനം 27:10)
ജോലിസ്ഥലത്ത് ബുദ്ധിമുട്ടുകളുണ്ടെങ്കിലും (1 പത്രോസ് 2:18-20)
സ്കൂളിലെ ദൈവഭക്തിയില്ലാത്ത അന്തരീക്ഷത്തിലും (1 തിമൊഥെയൊസ് 4:12)
വിട്ടുമാറാത്ത രോഗാവസ്ഥയിലും (2 കൊരിന്ത്യർ 12:9, 10)
ദാരിദ്ര്യത്തിലായാലും (ഫിലിപ്പിയർ 4:12, 13)
കുടുംബത്തിൽനിന്ന് എതിർപ്പു നേരിട്ടാലും (മത്തായി 5:44)
2:50 ഗീതം 141, അറിയിപ്പുകൾ
3:00 സിമ്പോസിയം: സൃഷ്ടി യഹോവയുടെ സ്നേഹത്തിനു തെളിവു നൽകുന്നു
ആകാശം (സങ്കീർത്തനം 8:3, 4; 33:6)
ഭൂമി (സങ്കീർത്തനം 37:29; 115:16)
സസ്യങ്ങൾ (ഉൽപത്തി 1:11,29; 2:9, 15; പ്രവൃത്തികൾ 14:16, 17)
മൃഗങ്ങൾ (ഉൽപത്തി 1:27; മത്തായി 6:26)
മനുഷ്യശരീരം (സങ്കീർത്തനം 139:14; സഭാപ്രസംഗകൻ 3:11)
3:55 “യഹോവ താൻ സ്നേഹിക്കുന്നവർക്കു ശിക്ഷണം നൽകുന്നു” (എബ്രായർ 12:5-11; സങ്കീർത്തനം 19:7, 8, 11)
4:15 “സ്‌നേഹം ധരിക്കുക” (കൊലോസ്യർ 3:12-14)
4:50 ഗീതം 130, സമാപനപ്രാർഥന