വെള്ളി
“നന്മ ചെയ്യുന്നതു നിറുത്തിക്കളയരുത്”—ഗലാത്യർ 6:9
രാവിലെ
9:20 സംഗീത-വീഡിയോ അവതരണം
9:30 ഗീതം 77, പ്രാർഥന
9:40 അധ്യക്ഷപ്രസംഗം: മടുത്ത് പിന്മാറരുത്—പ്രത്യേകിച്ച് ഇപ്പോൾ! (വെളിപാട് 12:12)
10:15 സിമ്പോസിയം: “നിറുത്താതെ” പ്രസംഗിക്കുക
അനൗപചാരികമായി (പ്രവൃത്തികൾ 5:42; സഭാപ്രസംഗകൻ 11:6)
വീടുതോറും (പ്രവൃത്തികൾ 20:20)
പരസ്യമായി (പ്രവൃത്തികൾ 17:17)
ശിഷ്യരാക്കിക്കൊണ്ട് (റോമർ 1:14-16; 1 കൊരിന്ത്യർ 3:6)
11:05 ഗീതം 76, അറിയിപ്പുകൾ
11:15 ബൈബിൾ നാടകവായന: യഹോവ തന്റെ ജനത്തെ വിടുവിക്കുന്നു (പുറപ്പാട് 3:1-22; 4:1-9; 5:1-9; 6:1-8; 7:1-7; 14:5-10, 13-31; 15:1-21)
11:45 യഹോവ—സഹനത്തിന്റെ ഉത്തമമാതൃക (റോമർ 9:22, 23; 15:13; യാക്കോബ് 1:2-4)
12:15 ഗീതം 115, ഇടവേള
ഉച്ച കഴിഞ്ഞ്
1:25 സംഗീത-വീഡിയോ അവതരണം
1:35 ഗീതം 128
1:40 സിമ്പോസിയം: സഹിച്ചുനിൽക്കുന്നു
നമ്മളോട് അന്യായമായി പെരുമാറുമ്പോൾ (മത്തായി 5:38, 39)
പ്രായംചെല്ലുമ്പോൾ (യശയ്യ 46:4; യൂദ 20, 21)
അപൂർണതകളിന്മധ്യേയും (റോമർ 7:21-25)
ശിക്ഷണം ലഭിക്കുമ്പോൾ (ഗലാത്യർ 2:11-14; എബ്രായർ 12:5, 6, 10, 11)
വിട്ടുമാറാത്ത രോഗം പിടിപെടുമ്പോൾ (സങ്കീർത്തനം 41:3)
പ്രിയപ്പെട്ടവർ മരിക്കുമ്പോൾ (സങ്കീർത്തനം 34:18)
ഉപദ്രവം നേരിടുമ്പോൾ (വെളിപാട് 1:9)
2:55 ഗീതം 136, അറിയിപ്പുകൾ
3:05 നാടകം: ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക—ഭാഗം 1 (ലൂക്കോസ് 17:28-33)
3:35 സിമ്പോസിയം: സഹനശക്തി വർധിപ്പിക്കുന്ന ഗുണങ്ങൾ വളർത്തിയെടുക്കുക
വിശ്വാസം (എബ്രായർ 11:1)
നന്മ (ഫിലിപ്പിയർ 4:8, 9)
അറിവ് (സുഭാഷിതങ്ങൾ 2:10, 11)
ആത്മനിയന്ത്രണം (ഗലാത്യർ 5:22, 23)
4:15 നിങ്ങൾക്ക് എങ്ങനെ ‘ഒരിക്കലും വീണുപോകാതിരിക്കാം?’ (2 പത്രോസ് 1:5-10; യശയ്യ 40:31; 2 കൊരിന്ത്യർ 4:7-9, 16)
4:50 ഗീതം 3, സമാപനപ്രാർഥന