വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • CO-pgm17 പേ. 4-5
  • ശനി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശനി
  • 2017 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • സമാനമായ വിവരം
  • വെള്ളി
    2017 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • ശനി
    2021 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • ശനി
    2020 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • വെള്ളി
    2019 മേഖലാ കൺവെൻഷൻ കാര്യപരിപാടി
കൂടുതൽ കാണുക
2017 മേഖലാ കൺവെൻഷൻ കാര്യപരിപാടി
CO-pgm17 പേ. 4-5
യഹോവയുടെ സാക്ഷികളുടെ 2017 കൺവെൻഷനിൽ ശനിയാഴ്‌ച രാവിലെ നടക്കുന്ന പരിപാടികളുടെ പ്രസക്തഭാഗങ്ങളുടെ ചിത്രങ്ങൾ.

ശനി

“പ്രത്യാശ ഓർത്ത്‌ സന്തോ​ഷി​ക്കുക. കഷ്ടതകൾ ഉണ്ടാകു​മ്പോൾ സഹിച്ചു​നിൽക്കുക”—റോമർ 12:12

രാവിലെ

  • 9:20 സംഗീത-വീഡി​യോ അവതരണം

  • 9:30 ഗീതം 44, പ്രാർഥന

  • 9:40 സിമ്പോ​സി​യം: യഹോവ “സഹനശ​ക്തി​യും ആശ്വാ​സ​വും” നൽകുന്നു

    • ബലഹീ​നർക്കും വിഷാ​ദി​ച്ചി​രി​ക്കു​ന്ന​വർക്കും (റോമർ 15:4, 5; 1 തെസ്സ​ലോ​നി​ക്യർ 5:14; 1 പത്രോസ്‌ 5:7-10)

    • ഭൗതി​ക​സ​ഹാ​യം ആവശ്യ​മു​ള്ള​വർക്ക്‌ (1 തിമൊ​ഥെ​യൊസ്‌ 6:18)

    • “പിതാ​വി​ല്ലാ​ത്ത​വർക്ക്‌” (സങ്കീർത്തനം 82:3)

    • പ്രായ​മാ​യ​വർക്ക്‌ (ലേവ്യ 19:32)

  • 10:50 ഗീതം 138, അറിയി​പ്പു​കൾ

  • 11:00 സിമ്പോ​സി​യം: നിലനിൽക്കുന്ന ഒരു വീട്‌ പണിയുക

    • “ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടുക” (എബ്രായർ 13:5; സങ്കീർത്തനം 127:1, 2)

    • ‘ചീത്ത കാര്യ​ങ്ങ​ളിൽനിന്ന്‌’ മക്കളെ സംരക്ഷി​ക്കുക (റോമർ 16:19; സങ്കീർത്തനം 127:3)

    • “ശരിയായ വഴിയിൽ നടക്കാൻ” മക്കളെ പരിശീ​ലി​പ്പി​ക്കുക (സുഭാ​ഷി​തങ്ങൾ 22:3, 6; സങ്കീർത്തനം 127:4, 5)

  • 11:45 സ്‌നാനം: ‘ഭയത്തിന്‌ അടിമ​പ്പെ​ട​രുത്‌!’ (1 പത്രോസ്‌ 3:6, 12, 14)

  • 12:15 ഗീതം 79, ഇടവേള

യഹോവയുടെ സാക്ഷികളുടെ 2017 കൺവെൻഷനിൽ ശനിയാഴ്‌ച ഉച്ച കഴിഞ്ഞ്‌ നടക്കുന്ന പരിപാടികളുടെ പ്രസക്തഭാഗങ്ങളുടെ ചിത്രങ്ങൾ.

ഉച്ച കഴിഞ്ഞ്‌

  • 1:35 സംഗീത-വീഡി​യോ അവതരണം

  • 1:45 ഗീതം 126

  • 1:50 സിമ്പോ​സി​യം: “സഹിച്ചു​നി​ന്ന​വരെ” അനുക​രി​ക്കു​ക

    • യോ​സേഫ്‌ (ഉൽപത്തി 37:23-28; 39:17-20; യാക്കോബ്‌ 5:11)

    • ഇയ്യോബ്‌ (ഇയ്യോബ്‌ 10:12; 30:9, 10)

    • യിഫ്‌താ​ഹി​ന്റെ മകൾ (ന്യായാ​ധി​പ​ന്മാർ 11:36-40)

    • യിരെമ്യ (യിരെമ്യ 1:8, 9)

  • 2:35 നാടകം: ലോത്തി​ന്റെ ഭാര്യയെ ഓർത്തു​കൊ​ള്ളുക—ഭാഗം 2 (ലൂക്കോസ്‌ 17:28-33)

  • 3:05 ഗീതം 111, അറിയി​പ്പു​കൾ

  • 3:15 സിമ്പോ​സി​യം: സഹിച്ചു​നിൽക്കാൻ പഠിക്കുക—സൃഷ്ടി​ക​ളിൽനിന്ന്‌

    • ഒട്ടകങ്ങൾ (യൂദ 20)

    • പൈൻ മരങ്ങൾ (കൊ​ലോ​സ്യർ 2:6, 7; 1 പത്രോസ്‌ 5:9, 10)

    • ചിത്ര​ശ​ല​ഭങ്ങൾ (2 കൊരി​ന്ത്യർ 4:16)

    • ആർട്ടിക്‌ കടൽക്കാ​ക്കകൾ (1 കൊരി​ന്ത്യർ 13:7)

    • തിത്തി​രി​പ്പ​ക്ഷി​കൾ (എബ്രായർ 10:39)

    • അക്കേഷ്യ മരം (എഫെസ്യർ 6:13)

  • 4:15 കുട്ടി​കളേ—നിങ്ങൾ സഹിച്ചു​നിൽക്കു​ന്നത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും! (സുഭാ​ഷി​തങ്ങൾ 27:11)

  • 4:50 ഗീതം 135, സമാപ​ന​പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക