ഞായർ
“. . . അപ്പോൾ അവസാനം വരും”—മത്തായി 24:14
രാവിലെ
9:20 സംഗീത-വീഡിയോ അവതരണം
9:30 ഗീതം 84, പ്രാർഥന
9:40 സിമ്പോസിയം: സന്തോഷവാർത്തയിൽ വിശ്വാസമുണ്ടായിരുന്നവരെ അനുകരിക്കുക
• സെഖര്യ (എബ്രായർ 12:5, 6)
• എലിസബത്ത് (1 തെസ്സലോനിക്യർ 5:11)
• മറിയ (സങ്കീർത്തനം 77:12)
• യോസേഫ് (സുഭാഷിതങ്ങൾ 1:5)
• ശിമെയോനും അന്നയും (1 ദിനവൃത്താന്തം 16:34)
• യേശു (യോഹന്നാൻ 8:31, 32)
11:05 ഗീതം 65, അറിയിപ്പുകൾ
11:15 ബൈബിളധിഷ്ഠിത പൊതുപ്രസംഗം: “ദുർവാർത്തയെ നമ്മൾ പേടിക്കുന്നില്ലാത്തത് എന്തുകൊണ്ട്?” (സങ്കീർത്തനം 112:1-10)
11:45 വീക്ഷാഗോപുരസംഗ്രഹം
12:15 ഗീതം 61, ഇടവേള
ഉച്ച കഴിഞ്ഞ്
1:35 സംഗീത-വീഡിയോ അവതരണം
1:45 ഗീതം 122
1:50 ബൈബിൾ നാടകവായന: “ഇനി താമസിക്കില്ല” (വെളിപാട് 10:6)
2:20 ഗീതം 126, അറിയിപ്പുകൾ
2:30 നിങ്ങൾ എന്തു പഠിച്ചു?
2:40 “‘സന്തോഷവാർത്തയിൽ ഉറച്ചുനിൽക്കുക’—എന്തുകൊണ്ട്? എങ്ങനെ?” (1 കൊരിന്ത്യർ 2:16; 15:1, 2, 58; മർക്കോസ് 6:30-34)
3:30 പുതിയ ചിത്രഗീതം, സമാപനപ്രാർഥന