ഞായർ
“അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷ നേടും”—മത്തായി 24:13
രാവിലെ
9:20 സംഗീത-വീഡിയോ അവതരണം
9:30 ഗീതം 121, പ്രാർഥന
9:40 സിമ്പോസിയം: നമ്മൾ ‘തളർന്നുപോകാതെ ഓടണം’
സമ്മാനം നേടാൻ ഓടുക! (1 കൊരിന്ത്യർ 9:24)
തീവ്രമായി പരിശീലിക്കുക (1 കൊരിന്ത്യർ 9:25-27)
അനാവശ്യഭാരങ്ങൾ ഒഴിവാക്കുക (എബ്രായർ 12:1)
നല്ല മാതൃകകൾ അനുകരിക്കുക (എബ്രായർ 12:2, 3)
പോഷകാഹാരം കഴിക്കുക (എബ്രായർ 5:12-14)
ധാരാളം വെള്ളം കുടിക്കുക (വെളിപാട് 22:17)
മത്സരത്തിലെ നിയമങ്ങൾ അനുസരിക്കുക (2 തിമൊഥെയൊസ് 2:5)
സമ്മാനം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുക (റോമർ 15:13)
11:10 ഗീതം 141, അറിയിപ്പുകൾ
11:20 ബൈബിളധിഷ്ഠിത പൊതുപ്രസംഗം: പ്രത്യാശ കൈവിടരുത്! (യശയ്യ 48:17; യിരെമ്യ 29:11)
11:50 വീക്ഷാഗോപുരസംഗ്രഹം
12:20 ഗീതം 20, ഇടവേള
ഉച്ച കഴിഞ്ഞ്
1:35 സംഗീത-വീഡിയോ അവതരണം
1:45 ഗീതം 57
1:50 നാടകം: ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക—ഭാഗം 3 (ലൂക്കോസ് 17:28-33)
2:20 ഗീതം 54, അറിയിപ്പുകൾ
2:30 ‘പ്രതീക്ഷയോടെ കാത്തിരിക്കുക, അതു താമസിക്കില്ല!’ (ഹബക്കൂക്ക് 2:3)
3:30 ഗീതം 129, സമാപനപ്രാർഥന