ഞായർ
‘നിങ്ങൾ വിശ്വാസമുള്ളവരാണെങ്കിൽ . . . , അത് സംഭവിക്കും’—മത്തായി 21:21
രാവിലെ
9:20 സംഗീത-വീഡിയോ അവതരണം
9:30 ഗീതം 137, പ്രാർഥന
9:40 സിമ്പോസിയം: ശക്തമായ വിശ്വാസമുള്ള സ്ത്രീകളെ അനുകരിക്കുക!
• സാറ (എബ്രായർ 11:11, 12)
• രാഹാബ് (എബ്രായർ 11:31)
• ഹന്ന (1 ശമുവേൽ 1:10, 11)
• അടിമയായ ഇസ്രായേൽക്കാരി പെൺകുട്ടി (2 രാജാക്കന്മാർ 5:1-3)
• യേശുവിന്റെ അമ്മ മറിയ (ലൂക്കോസ് 1:28-33, 38)
• ഫൊയ്നിക്യക്കാരി (മത്തായി 15:28)
• മാർത്ത (യോഹന്നാൻ 11:21-24)
• നമ്മുടെ കാലത്തെ മാതൃകകൾ (സങ്കീർത്തനം 37:25; 119:97, 98)
11:05 ഗീതം 142, അറിയിപ്പുകൾ
11:15 ബൈബിളധിഷ്ഠിത പൊതുപ്രസംഗം: “ഈ സന്തോഷവാർത്തയിൽ വിശ്വാസമുള്ളവരായിരിക്കൂ” (മർക്കോസ് 1:14, 15; മത്തായി 9:35; ലൂക്കോസ് 8:1)
11:45 ഗീതം 22, ഇടവേള
ഉച്ച കഴിഞ്ഞ്
1:35 സംഗീത-വീഡിയോ അവതരണം
1:45 ഗീതം 126
1:50 ബൈബിൾനാടകം: ദാനിയേൽ: വിശ്വാസത്തിന്റെ ഒരു ജീവിതരേഖ—ഭാഗം 2 (ദാനിയേൽ 5:1–6:28; 10:1–12:13)
2:40 ഗീതം 150, അറിയിപ്പുകൾ
2:45 നിങ്ങൾ വിശ്വാസത്താൽ ശക്തരാകണം! (ദാനിയേൽ 10:18, 19; റോമർ 4:18-21)
3:45 പുതിയ ചിത്രഗീതം, സമാപനപ്രാർഥന