വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • CO-pgm21 പേ. 4-5
  • ശനി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശനി
  • 2021 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • സമാനമായ വിവരം
  • ശനി
    2020 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • വെള്ളി
    2024 കൺവെൻഷൻ കാര്യപരിപാടി
  • ഞായർ
    2021 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • ശനി
    2019 മേഖലാ കൺവെൻഷൻ കാര്യപരിപാടി
കൂടുതൽ കാണുക
2021 മേഖലാ കൺവെൻഷൻ കാര്യപരിപാടി
CO-pgm21 പേ. 4-5
ചിത്രങ്ങൾ: 1. ഒരു സഹോദരി മക്കളോടു സംസാരിക്കുന്നു. 2. രണ്ടു സഹോദരിമാർ ഏഷ്യയിലെ ഒരു ഗ്രാമപ്രദേശത്തുള്ളവരോടു ബൈബിൾസന്ദേശം അറിയിക്കുന്നു. 3. ബാബിലോൺ രാജാവിന്റെ മുന്നിൽ നിൽക്കുന്ന ദാനിയേലും മൂന്നു കൂട്ടുകാരും.

ശനി

‘വിശ്വാ​സ​ത്തി​നു​വേണ്ടി കഠിന​മാ​യി പോരാ​ടുക’​—യൂദ 3

രാവിലെ

  • 9:20 സംഗീത-വീഡി​യോ അവതരണം

  • 9:30 ഗീതം 57, പ്രാർഥന

  • 9:40 സിമ്പോ​സി​യം: ഓർക്കുക—വിശ്വാ​സ​മി​ല്ലാ​ത്ത​വർക്കും വിശ്വാ​സം വളർത്തി​യെ​ടു​ക്കാം!

    • • നിനെ​വെ​യി​ലുള്ള ആളുകൾ (യോന 3:5)

    • • യേശു​വി​ന്റെ അനിയ​ന്മാർ (1 കൊരി​ന്ത്യർ 15:7)

    • • സമൂഹ​ത്തി​ലെ പ്രമു​ഖ​വ്യ​ക്തി​കൾ (ഫിലി​പ്പി​യർ 3:7, 8)

    • • മതവി​ശ്വാ​സ​മി​ല്ലാത്ത ആളുകൾ (റോമർ 10:13-15; 1 കൊരി​ന്ത്യർ 9:22)

  • 10:30 വിശ്വാ​സം വളർത്താൻ ജീവിതം ആസ്വദി​ക്കാം—എന്നേക്കും! പുസ്‌തകം ഉപയോ​ഗി​ക്കുക (യോഹ​ന്നാൻ 17:3)

  • 10:50 ഗീതം 67, അറിയി​പ്പു​കൾ

  • 11:00 സിമ്പോ​സി​യം: വിശ്വാ​സ​ത്തി​നു​വേ​ണ്ടി​യുള്ള പോരാ​ട്ട​ത്തിൽ വിജയി​ക്കു​ന്ന​വർ

    • • വിശ്വാ​സ​ത്തി​ലി​ല്ലാത്ത വിവാ​ഹ​പ​ങ്കാ​ളി​യു​ള്ളവർ (ഫിലി​പ്പി​യർ 3:17)

    • • ഒറ്റയ്‌ക്കുള്ള മാതാ​വോ പിതാ​വോ വളർത്തി​യവർ (2 തിമൊ​ഥെ​യൊസ്‌ 1:5)

    • • വിവാ​ഹി​ത​ര​ല്ലാത്ത ക്രിസ്‌ത്യാ​നി​കൾ (1 കൊരി​ന്ത്യർ 12:25)

  • 11:45 സ്‌നാനം: വിശ്വാ​സം കാത്തു​സൂ​ക്ഷി​ച്ചാൽ നിത്യ​ജീ​വൻ കിട്ടും! (മത്തായി 17:20; യോഹ​ന്നാൻ 3:16; എബ്രായർ 11:6)

  • 12:15 ഗീതം 79, ഇടവേള

ഉച്ച കഴിഞ്ഞ്‌

  • 1:35 സംഗീത-വീഡി​യോ അവതരണം

  • 1:45 ഗീതം 24

  • 1:50 സിമ്പോ​സി​യം: വിശ്വാ​സം കാണി​ക്കുന്ന നമ്മുടെ സഹോ​ദ​രങ്ങൾ . . .

    • • ആഫ്രി​ക്ക​യിൽ

    • • വടക്കേ അമേരി​ക്ക​യിൽ

    • • ഏഷ്യയിൽ

    • • ഒഷ്യാ​നി​യ​യിൽ

    • • യൂറോ​പ്പിൽ

    • • തെക്കേ അമേരി​ക്ക​യിൽ

  • 2:15 സിമ്പോ​സി​യം: പ്രവർത്ത​ന​ത്തി​നുള്ള വാതി​ലി​ലൂ​ടെ വിശ്വാ​സ​ത്തോ​ടെ പ്രവേ​ശി​ക്കു​ക

    • • മറ്റൊരു ഭാഷ പഠിക്കുക (1 കൊരി​ന്ത്യർ 16:9)

    • • ആവശ്യം അധിക​മു​ള്ളി​ട​ത്തേക്കു മാറി​ത്താ​മ​സി​ക്കുക (എബ്രായർ 11:8-10)

    • • രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളിന്‌ അപേക്ഷിക്കുക (1 കൊരി​ന്ത്യർ 4:17)

    • • നമ്മുടെ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ സഹായിക്കുക (നെഹമ്യ 1:2, 3; 2:5)

    • • ദൈവി​ക​കാ​ര്യ​ങ്ങൾക്കു​വേണ്ടി ‘ഒരു തുക നീക്കി​വെ​ക്കുക’ (1 കൊരി​ന്ത്യർ 16:2)

  • 3:15 ഗീതം 84, അറിയി​പ്പു​കൾ

  • 3:20 ബൈബിൾനാ​ടകം: ദാനി​യേൽ: വിശ്വാ​സ​ത്തി​ന്റെ ഒരു ജീവി​ത​രേഖ—ഭാഗം 1 (ദാനി​യേൽ 1:1–2:49; 4:1-33)

  • 4:20 ‘വിശ്വാ​സ​ത്തി​നു​വേണ്ടി കഠിന​മാ​യി പോരാ​ടുക!’ (യൂദ 3; സുഭാ​ഷി​തങ്ങൾ 14:15; റോമർ 16:17)

  • 4:55 ഗീതം 38, സമാപ​ന​പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക