ഞായർ
“നിങ്ങളോടു കരുണ കാണിക്കാൻ യഹോവ ക്ഷമയോടെ കാത്തിരിക്കുന്നു”—യശയ്യ 30:18
രാവിലെ
9:20 സംഗീത-വീഡിയോ അവതരണം
9:30 ഗീതം 95, പ്രാർഥന
9:40 സിമ്പോസിയം: ക്ഷമയോടെ കാത്തിരിക്കുന്നതിന്റെ മാതൃക—പ്രവാചകന്മാർ
• ഏലിയ (യാക്കോബ് 5:10, 17, 18)
• മീഖ (മീഖ 7:7)
• ഹോശേയ (ഹോശേയ 3:1)
• യശയ്യ (യശയ്യ 7:3)
• യഹസ്കേൽ (യഹസ്കേൽ 2:3-5)
• യിരെമ്യ (യിരെമ്യ 15:16)
• ദാനിയേൽ (ദാനിയേൽ 9:22, 23)
11:05 ഗീതം 142, അറിയിപ്പുകൾ
11:15 ബൈബിളധിഷ്ഠിത പൊതുപ്രസംഗം: ദൈവം നിങ്ങൾക്കായി പ്രവർത്തിക്കുമോ? (യശയ്യ 64:4)
11:45 വീക്ഷാഗോപുരസംഗ്രഹം
12:15 ഗീതം 94, ഇടവേള
ഉച്ച കഴിഞ്ഞ്
1:35 സംഗീത-വീഡിയോ അവതരണം
1:45 ഗീതം 114
1:50 നാടകം: “നിന്റെ വഴികൾ യഹോവയെ ഏൽപ്പിക്കൂ”—ഭാഗം 2 (സങ്കീർത്തനം 37:5)
2:30 ഗീതം 115, അറിയിപ്പുകൾ
2:40 “നിങ്ങളോടു കരുണ കാണിക്കാൻ യഹോവ ക്ഷമയോടെ കാത്തിരിക്കുന്നു” (യശയ്യ 30:18-21; 60:17; 2 രാജാക്കന്മാർ 6:15-17; എഫെസ്യർ 1:9, 10)
3:40 പുതിയ ചിത്രഗീതം, സമാപനപ്രാർഥന