വിശ്വാസം ശക്തമാക്കുക!
രാവിലെ
9:40 സംഗീതം
9:50 ഗീതം 119, പ്രാർഥന
10:00 ഇപ്പോൾ വിശ്വാസം ശക്തമാക്കേണ്ടത് എന്തുകൊണ്ട്?
10:15 നിങ്ങൾ “അദൃശ്യനായ ദൈവത്തെ” കാണുന്നുണ്ടോ?
10:30 “കേട്ടതിനു ശേഷമാണു വിശ്വാസം വരുന്നത്”
10:55 ഗീതം 104, അറിയിപ്പുകൾ
11:05 “ദൈവാത്മാവിന്റെ ഫലം . . . വിശ്വാസം”
11:35 സമർപ്പണവും സ്നാനവും
12:05 ഗീതം 50
ഉച്ചകഴിഞ്ഞ്
1:20 സംഗീതം
1:30 ഗീതം 3
1:35 അനുഭവങ്ങൾ
1:45 വീക്ഷാഗോപുര സംഗ്രഹം
2:15 സിമ്പോസിയം: വിശ്വാസം ശക്തമാക്കാൻ മറ്റുള്ളവരെ സഹായിക്കുക
• കൗമാരപ്രായത്തിലുള്ള മക്കളെ
• ബൈബിൾവിദ്യാർഥികളെ
• സഹവിശ്വാസികളെ
3:00 ഗീതം 38, അറിയിപ്പുകൾ
3:10 “നമ്മുടെ വിശ്വാസത്തിന്റെ മുഖ്യനായകനും അതിനു പൂർണത വരുത്തുന്നവനും” ആയവനിലേക്കു നോക്കുക
3:55 ഗീതം 126, പ്രാർഥന