വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 152
  • അങ്ങയെ വാഴ്‌ത്താ​നൊ​രി​ടം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അങ്ങയെ വാഴ്‌ത്താ​നൊ​രി​ടം
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • നമ്മുടെ ദൈവമായ യഹോവയെ സ്‌തുതിക്കുക!
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • നമ്മുടെ ദൈവ​മായ യഹോ​വയെ സ്‌തു​തി​പ്പിൻ!
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • പാടാം രാജ്യ​ഗീ​തം!
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • രാജ്യഗീതത്തിൽ പങ്കുചേരുക!
    യഹോവയെ പാടിസ്‌തുതിക്കുവിൻ
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 152

ഗീതം 152

അങ്ങയെ വാഴ്‌ത്താ​നൊ​രി​ടം

(1 രാജാക്കന്മാർ 8:27; 1 ദിനവൃത്താന്തം 29:14)

  1. 1. യഹോവേ, നിവേ​ദി​പ്പൂ ഞങ്ങൾ

    ഈ ആലയം നിൻ സ്‌തു​തി​ക്കായ്‌.

    വരുന്നു നാഥാ നിൻ ജനമായ്‌

    തിരുസന്നിധിയിൽ ഞങ്ങൾ.

    സ്വർഗങ്ങൾക്കധീശൻ എന്നാലും

    നീ കൂടെ ഉണ്ടാ​കേ​ണമേ.

    നിന്റെ ആത്മാവാൽ ഈ ഭവനം

    ധന്യമാകേണമേ എന്നും.

    (ബ്രിഡ്‌ജ്‌)

    ഞങ്ങൾക്കുള്ളതെല്ലാം

    നിന്റെ ദാനങ്ങ​ള​ല്ലോ.

    ഞങ്ങൾ നേരു​ന്ന​തെ​ല്ലാം

    നിൻ കൃപയാ​ല​ല്ലോ.

    (കോറസ്‌)

    സ്വപ്‌നങ്ങൾക്കു സാഫല്യ​മായ്‌, നിൻ

    നാമം വസിക്കു​ന്നി​ട​മായ്‌,

    മനസ്സോടെ നേരുന്നു ഞങ്ങൾ

    അങ്ങയ്‌ക്കായ്‌ ഈ ഗൃഹം നാഥാ.

  2. 2. ഈ ആലയ​മെ​ന്നും പിതാവേ

    ഏറ്റീടട്ടെ നിൻ മഹത്ത്വം.

    തിരുനീതി തേടും നരരിൽ

    നേരിൻ പൊ​ന്നൊ​ളി തൂകാ​നും

    യേശു ചെയ്‌ത പോലി​ന്നു ഞങ്ങൾ

    നിന്റെ ഹിതം ചെയ്‌വ​തി​നും,

    തുണയാകട്ടെ ഈ ഭവനം

    നിൻ മഹാ കൃപയാൽ എന്നും.

    (ബ്രിഡ്‌ജ്‌)

    ഞങ്ങൾ നേരു​ന്നി​താ

    സ്വന്തമായുള്ളതെല്ലാം

    നല്ല ദാനങ്ങ​ളേ​തും

    അങ്ങിൽ നിന്നാ​ക​യാൽ

    (കോറസ്‌)

    സ്വപ്‌നങ്ങൾക്കു സാഫല്യ​മായ്‌, നിൻ

    നാമം വസിക്കു​ന്നി​ട​മായ്‌,

    മനസ്സോടെ നേരുന്നു ഞങ്ങൾ

    അങ്ങയ്‌ക്കായ്‌ ഈ ഗൃഹം നാഥാ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക