വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 154
  • നിലയ്‌ക്കാത്ത സ്‌നേഹം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിലയ്‌ക്കാത്ത സ്‌നേഹം
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • ശനി
    2019 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • ഒരിക്കലും നിലയ്‌ക്കാത്ത സ്‌നേഹം നട്ടുവളർത്തുക
    2009 വീക്ഷാഗോപുരം
  • സ്‌നേഹത്താൽ കെട്ടുപണി ചെയ്യപ്പെടുക
    2001 വീക്ഷാഗോപുരം
  • “സ്‌നേഹത്തിൽ നടപ്പിൻ”
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 154

ഗീതം 154

നിലയ്‌ക്കാത്ത സ്‌നേഹം

(1 കൊരിന്ത്യർ 13:8)

  1. 1. കാണു​വിൻ സ്‌നേഹം,

    കരുണാർദ്ര സ്‌നേഹം

    നൽകി​ടു​ന്നോ​രീ സോദരർ.

    ഇല്ല നൽസ്‌നേ​ഹം

    ഇരുളുന്നീലോകം

    വിട്ടക​ന്നോ​രാം ഈ നമ്മൾ.

    (പ്രീ-കോറസ്‌)

    നിസ്സ്വാർഥസ്‌നേഹം അത്‌,

    നിന്നീ​ടും അതെന്നും.

    (കോറസ്‌)

    നാം സ്‌നേ​ഹാർദ്ര​മായ്‌

    സ്‌നേ​ഹി​ച്ചി​ടാം എന്നും

    യാഹേ​കും പോൽ.

    നാം സ്‌നേ​ഹാർദ്ര​മായ്‌

    ജീവി​ച്ചി​ടു​ന്നി​താ.

    ഒരുനാ​ളും നമ്മിൽ

    അണയില്ലെന്നുമായ്‌

    സ്‌നേ​ഹ​മെ​ന്നും.

  2. 2. ജീവി​ത​ത്തിൽ നാം

    തളരുമ്പോഴെല്ലാം

    താങ്ങി​ടു​ന്നോ​നാ​മെൻ ദൈവം.

    നൽകു​വിൻ സ്‌നേഹം

    അതു നൽകും മോദം.

    കാത്തു​കൊൾവെ​ന്നും വിശ്വാ​സം.

    (പ്രീ-കോറസ്‌)

    നിസ്സ്വാർഥസ്‌നേഹം അത്‌,

    നിന്നീ​ടും അതെന്നും.

    (കോറസ്‌)

    നാം സ്‌നേ​ഹാർദ്ര​മായ്‌

    സ്‌നേ​ഹി​ച്ചി​ടാം എന്നും

    യാഹേ​കും പോൽ.

    നാം സ്‌നേ​ഹാർദ്ര​മായ്‌

    ജീവിച്ചിടുന്നിതാ

    ഒരുനാ​ളും നമ്മിൽ

    അണയില്ലെന്നുമായ്‌

    (കോറസ്‌)

    നാം സ്‌നേ​ഹാർദ്ര​മായ്‌

    സ്‌നേ​ഹി​ച്ചി​ടാം എന്നും

    യാഹേ​കും പോൽ.

    നാം സ്‌നേ​ഹാർദ്ര​മായ്‌

    ജീവിച്ചിടുന്നിതാ

    ഒരുനാ​ളും നമ്മിൽ

    അണയില്ലെന്നുമായ്‌

    സ്‌നേ​ഹ​മെ​ന്നും

    സ്‌നേഹമെന്നും

    സ്‌നേ​ഹ​മെ​ന്നും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക