സമാധാനം പ്രിയപ്പെടുന്നവർ
രാവിലെ
9:40 സംഗീതം
9:50 ഗീതം 58, പ്രാർഥന
10:00 സമാധാനം പ്രിയപ്പെടുന്നവരേ, സ്വാഗതം!
10:15 സമാധാനം പ്രിയപ്പെടുന്നവർക്കായി തുടർന്നും അന്വേഷിക്കുക
10:30 സമാധാനം പ്രിയപ്പെടുന്നവരെ കണ്ടുപിടിക്കാൻ സമാധാനപ്രഭു നിങ്ങളെ സഹായിക്കട്ടെ
10:55 ഗീതം 103, അറിയിപ്പുകൾ
11:05 സമാധാനം പ്രിയപ്പെടുന്നവർ ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കില്ല
11:35 സമർപ്പണവും സ്നാനവും
12:05 ഗീതം 79
ഉച്ച കഴിഞ്ഞ്
1:20 സംഗീതം
1:30 ഗീതം 76
1:35 അനുഭവങ്ങൾ
1:45 വീക്ഷാഗോപുരസംഗ്രഹം
2:15 സിമ്പോസിയം: സമാധാനം പ്രിയപ്പെടുന്നവർ പരസ്പരം സഹായിക്കും
• ‘നിങ്ങൾ ഹൃദയം വിശാലമായി തുറക്കണം’
• കഴിവുകൾ ഏറ്റവും നന്നായി ഉപയോഗിക്കാൻ ചെറുപ്പക്കാരെ സഹായിക്കുക
• പ്രായമുള്ളവരെ ബഹുമാനിക്കുക
3:00 ഗീതം 57, അറിയിപ്പുകൾ
3:10 സമാധാനം പ്രിയപ്പെടുന്നവർ എങ്ങനെയാണ് നന്മകൊണ്ട് തിന്മയെ കീഴടക്കുന്നത്?
3:55 ഗീതം 45, പ്രാർഥന