‘സന്തോഷവാർത്തയെക്കുറിച്ച് നാണക്കേടു തോന്നുന്നില്ല’
രാവിലെ
9:40 സംഗീതം
9:50 ഗീതം 67, പ്രാർഥന
10:00 ‘സന്തോഷവാർത്തയെക്കുറിച്ച് നമുക്കു നാണക്കേടു തോന്നുന്നില്ല’— എന്തുകൊണ്ട്?
10:15 സന്തോഷവാർത്തയ്ക്കുവേണ്ടി ഒരു നിലപാടെടുക്കുക
10:30 ‘ലജ്ജിക്കാൻ കാരണമില്ലാത്ത പണിക്കാരനാകുക‘
10:55 ഗീതം 73, അറിയിപ്പുകൾ
11:05 ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവ് പ്രകടിപ്പിക്കുക
11:35 സ്നാനം: തുടർന്നും “സന്തോഷവാർത്തയ്ക്കു കീഴ്പെട്ടിരിക്കുക”
12:05 ഗീതം 75
ഉച്ച കഴിഞ്ഞ്
1:20 സംഗീതം
1:30 ഗീതം 77
1:35 അനുഭവങ്ങൾ
1:45 വീക്ഷാഗോപുര സംഗ്രഹം
2:15 സിമ്പോസിയം: നമുക്കു നാണക്കേടു തോന്നുന്നില്ല
• ദൈവത്തിന്റെ ധാർമികനിലവാരങ്ങളെക്കുറിച്ച് ഓർത്ത്
• ദൈവരാജ്യത്തെക്കുറിച്ച് ഓർത്ത്
• ദൈവത്തിന്റെ പ്രതിനിധികളെക്കുറിച്ച് ഓർത്ത്
3:00 ഗീതം 40, അറിയിപ്പുകൾ
3:10 ‘യഹോവയെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുക’
3:55 ഗീതം 7, പ്രാർഥന