വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp17 നമ്പർ 1 പേ. 16
  • ബൈബിൾ എന്താണു പറയുന്നത്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾ എന്താണു പറയുന്നത്‌?
  • 2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവ​മാ​ണോ കഷ്ടപ്പാ​ടു​കൾക്ക്‌ ഉത്തരവാ​ദി?
  • കഷ്ടപ്പാ​ടു​കൾ എന്നെങ്കി​ലും അവസാ​നി​ക്കു​മോ?
  • കഷ്ടപ്പാടുകൾ
    ഉണരുക!—2015
  • ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • എന്തുകൊണ്ട്‌ ഇത്രയധികം ദുരിതങ്ങൾ?
    ഉണരുക!—2012
  • നിങ്ങൾ ദുരിതങ്ങൾ അനുഭവിക്കുമ്പോൾ ദൈവത്തിന്‌ എന്ത്‌ തോന്നുന്നു?
    2018 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
കൂടുതൽ കാണുക
2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp17 നമ്പർ 1 പേ. 16
യുദ്ധഭൂമിയിൽ കുഞ്ഞിനെ ചേർത്തുപിടിച്ച്‌ നിൽക്കുന്ന ഒരു അമ്മ

ലോകമെങ്ങുമുള്ള കഷ്ടപ്പാ​ടു​കൾക്കു കാരണ​ക്കാ​രൻ ദൈവ​മാ​ണോ?

ബൈബിൾ എന്താണു പറയു​ന്നത്‌?

ദൈവ​മാ​ണോ കഷ്ടപ്പാ​ടു​കൾക്ക്‌ ഉത്തരവാ​ദി?

നിങ്ങളു​ടെ അഭി​പ്രാ​യ​ത്തിൽ. . .

  • അതെ

  • അല്ല

  • ഒരുപക്ഷേ

ബൈബിൾ പറയു​ന്നത്‌

“ദുഷ്ടത പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ദൈവ​ത്തി​നു ചിന്തി​ക്കാ​നേ കഴിയില്ല; തെറ്റു ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ സർവശ​ക്തന്‌ ആലോ​ചി​ക്കാൻപോ​ലും പറ്റില്ല.” (ഇയ്യോബ്‌ 34:10) നമ്മൾ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​കൾക്കും തിന്മയ്‌ക്കും ഉത്തരവാ​ദി ഒരിക്ക​ലും ദൈവമല്ല.

ബൈബി​ളിൽനിന്ന്‌ നമ്മൾ കൂടു​ത​ലാ​യി പഠിക്കു​ന്നത്‌

  • ‘ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി​യായ’ പിശാ​ചായ സാത്താ​നാണ്‌ കഷ്ടപ്പാ​ടു​ക​ളു​ടെ മുഖ്യ​സൂ​ത്ര​ധാ​രൻ.—യോഹ​ന്നാൻ 14:30.

  • ആളുക​ളു​ടെ തെറ്റായ തിര​ഞ്ഞെ​ടു​പ്പു​ക​ളാണ്‌ തിന്മയ്‌ക്കും കഷ്ടപ്പാ​ടി​നും ഉള്ള മറ്റൊരു കാരണം.—യാക്കോബ്‌ 1:14, 15.

കഷ്ടപ്പാ​ടു​കൾ എന്നെങ്കി​ലും അവസാ​നി​ക്കു​മോ?

ചിലർ വിശ്വ​സി​ക്കു​ന്നത്‌ കൂട്ടായ പരി​ശ്ര​മ​ത്തി​ലൂ​ടെ മനുഷ്യ​ന്റെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാം എന്നാണ്‌. മറ്റു ചിലർക്ക്‌ പ്രശ്‌നങ്ങൾ പൂർണ​മാ​യി മാറു​മെന്ന്‌ ഒരു പ്രതീ​ക്ഷ​യു​മില്ല. എന്നാൽ നിങ്ങൾക്കോ?

ബൈബിൾ പറയു​ന്നത്‌

കഷ്ടപ്പാ​ടു​കൾ ദൈവം തുടച്ചു​നീ​ക്കും. “മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല.”—വെളി​പാട്‌ 21:3, 4.

ബൈബി​ളിൽനിന്ന്‌ നമ്മൾ കൂടു​ത​ലാ​യി പഠിക്കു​ന്നത്‌

  • പിശാ​ചായ സാത്താൻ വരുത്തി​വെച്ച കഷ്ടപ്പാ​ടു​കൾ തുടച്ചു​നീ​ക്കാൻ ദൈവം യേശു​വി​നെ ഉപയോ​ഗി​ക്കും.—1 യോഹ​ന്നാൻ 3:8.

  • നല്ലവരായ ആളുകൾ ഭൂമി​യിൽ എന്നേക്കും ജീവി​ക്കും.—സങ്കീർത്തനം 37:9-11, 29.

ദൈവം കഷ്ടപ്പാ​ടു​കൾ അനുവ​ദി​ക്കു​ന്ന​തി​ന്റെ കാരണം മനസ്സി​ലാ​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 11-ാം അധ്യായം കാണുക

www.jw.org-ലും ലഭ്യം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക