വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w18 നവംബർ പേ. 32
  • യഹോവയ്‌ക്കു നമ്മൾ എന്തു സമ്മാനം കൊടുക്കും?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയ്‌ക്കു നമ്മൾ എന്തു സമ്മാനം കൊടുക്കും?
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • സമാനമായ വിവരം
  • യഹോവയ്‌ക്കുള്ള സംഭാവന
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • ‘രണ്ടു ചെറുതുട്ടുകളുടെ’ വില
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനുവേണ്ട പണം എവിടെനിന്നാണ്‌ ലഭിക്കുന്നത്‌?
    യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
  • നിങ്ങളുടെ സ്‌നേഹത്തിന്‌ ഞങ്ങൾ യഹോവയോടു നന്ദി പറയുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
w18 നവംബർ പേ. 32
donate.jw.org

യഹോ​വ​യ്‌ക്കു നമ്മൾ എന്തു സമ്മാനം കൊടു​ക്കും?

യേശു ഒരിക്കൽ പറഞ്ഞു: “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.” (പ്രവൃ. 20:35) യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തിന്റെ കാര്യ​ത്തി​ലും ഈ അടിസ്ഥാ​ന​സ​ത്യം ബാധക​മാണ്‌. എന്തു​കൊണ്ട്‌? യഹോവ നമുക്കു പല സമ്മാന​ങ്ങ​ളും തന്നിരി​ക്കു​ന്നു. അതു നമ്മളെ സന്തുഷ്ട​രാ​ക്കു​ന്നു. എന്നാൽ യഹോ​വ​യ്‌ക്ക്‌ ഒരു സമ്മാനം കൊടു​ക്കു​ന്നതു നമ്മളെ കൂടുതൽ സന്തോ​ഷി​പ്പി​ക്കും. യഹോ​വ​യ്‌ക്ക്‌ എന്തു സമ്മാന​മാ​ണു കൊടു​ക്കാ​നാ​കുക? സുഭാ​ഷി​തങ്ങൾ 3:9 പറയുന്നു: ‘നിന്റെ വില​യേ​റിയ വസ്‌തു​ക്കൾ കൊടുത്ത്‌ യഹോ​വയെ ബഹുമാ​നി​ക്കുക.’ നമ്മുടെ ‘വില​യേ​റിയ വസ്‌തു​ക്ക​ളിൽ’ നമ്മുടെ സമയം, കഴിവു​കൾ, ശക്തി, നമ്മുടെ ഭൗതി​ക​വ​സ്‌തു​ക്കൾ എല്ലാം ഉൾപ്പെ​ടു​ന്നു. ഇത്തരം വിഭവ​ങ്ങ​ളെ​ല്ലാം സത്യാ​രാ​ധ​ന​യ്‌ക്കു​വേണ്ടി ഉപയോ​ഗി​ക്കു​മ്പോൾ നമ്മൾ യഹോ​വ​യ്‌ക്ക്‌ ഒരു സമ്മാനം കൊടു​ക്കു​ക​യാണ്‌. അതു നമുക്കു വലിയ സന്തോഷം നേടി​ത്ത​രും.

ഭൗതി​ക​വ​സ്‌തു​ക്കൾ കൊടു​ക്കുന്ന കാര്യം ചില​പ്പോൾ നമ്മൾ വിട്ടു​പോ​യേ​ക്കാം. അങ്ങനെ സംഭവി​ക്കാ​തി​രി​ക്കാൻ എന്തു സഹായി​ക്കും? സംഭാ​വ​ന​യാ​യി ‘ഒരു തുക നീക്കി​വെ​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌’ പൗലോസ്‌ അപ്പോ​സ്‌തലൻ കൊരി​ന്തി​ലു​ള്ള​വ​രോ​ടു പറഞ്ഞു. (1 കൊരി. 16:2) സംഭാവന കൊടു​ക്കു​ന്ന​തി​നു നിങ്ങളു​ടെ സ്ഥലത്ത്‌ ലഭ്യമാ​യി​രി​ക്കുന്ന മാർഗ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക്‌ എങ്ങനെ കിട്ടും? താഴെ കൊടു​ത്തി​രി​ക്കുന്ന ചതുരം കാണുക.

എല്ലാ രാജ്യ​ങ്ങ​ളി​ലും ഓൺ​ലൈ​നാ​യി സംഭാവന കൊടു​ക്കാൻ സാധി​ക്കില്ല. എങ്കിലും മറ്റു വിധങ്ങ​ളിൽ സംഭാവന കൊടു​ക്കാൻ കഴിയുന്ന വിധങ്ങ​ളെ​ക്കു​റിച്ച്‌ താഴെ കാണുന്ന വെബ്‌​സൈ​റ്റിൽ പറയു​ന്നുണ്ട്‌. ചില രാജ്യ​ങ്ങ​ളിൽ, സംഭാ​വ​ന​ക​ളെ​ക്കു​റിച്ച്‌ കൂടെ​കൂ​ടെ വരാറുള്ള ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കൊടു​ക്കുന്ന ഒരു ഭാഗം ഈ വെബ്‌​സൈ​റ്റി​ലുണ്ട്‌.

സംഭാവനകൾ ഓൺലൈനായി കൊടുക്കാനുള്ള ഒരു എളുപ്പ​മാർഗം

എളുപ്പം കണ്ടുപി​ടി​ക്കാം

  • വെബ്‌ ബ്രൗസ​ർ

    ഒരു വെബ്‌ ബ്രൗസ​റിൽ donate.jw.org എന്ന അഡ്രസ്സ്‌ ടൈപ്പ്‌ ചെയ്യുക

  • JW  ലൈബ്രറി

    JW ലൈബ്രറി® ആപ്ലി​ക്കേ​ഷന്റെ ആദ്യ​പേ​ജിൽ, “സംഭാ​വ​നകൾ” എന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക

എളുപ്പം ഉപയോ​ഗി​ക്കാം

ഒന്നുകിൽ ഒറ്റത്തവ​ണ​യാ​യി സംഭാവന ചെയ്യാം, അല്ലെങ്കിൽ പതിവായ ഇടവേ​ള​ക​ളിൽ സംഭാവന ചെയ്യാ​വുന്ന രീതി​യിൽ ക്രമീ​ക​രി​ക്കാം

  • ലോക​വ്യാ​പ​ക​വേ​ല​യ്‌ക്ക്‌

  • നിങ്ങളു​ടെ സഭയുടെ ചെലവു​കൾക്ക്‌

  • മേഖലാ കൺ​വെൻ​ഷ​നി​ലേക്ക്‌

  • സർക്കിട്ട്‌ സമ്മേള​ന​ത്തി​ന്റെ ചെലവു​കൾക്ക്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക