വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 നവംബർ പേ. 8
  • ‘രണ്ടു ചെറുതുട്ടുകളുടെ’ വില

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘രണ്ടു ചെറുതുട്ടുകളുടെ’ വില
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • നിങ്ങളുടെ സ്‌നേഹത്തിന്‌ ഞങ്ങൾ യഹോവയോടു നന്ദി പറയുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സന്തോഷത്തോടെ കൊടുക്കുന്നവനെ യഹോവ സ്‌നേഹിക്കുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • യഹോവയ്‌ക്കുള്ള സംഭാവന
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • യഹോവയ്‌ക്കു നമ്മൾ എന്തു സമ്മാനം കൊടുക്കും?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 നവംബർ പേ. 8
സംഭാവന ഇടുന്നതിനു മുമ്പ്‌ തന്റെ കൈയിലുള്ള രണ്ടു ചെറുതുട്ടുകളിലേക്ക്‌ നോക്കുന്ന വിധവ.

ക്രിസ്‌ത്യാനികളായി ജീവിക്കാം

‘രണ്ടു ചെറു​തു​ട്ടു​ക​ളു​ടെ’ വില

വിധവ ഇട്ട സംഭാവന ഒരു നേരത്തെ ഭക്ഷണത്തി​നു​പോ​ലു​മു​ള്ളത്‌ ഇല്ലായി​രു​ന്നു. (ലൂക്കോസ്‌ 21:4-ന്റെ “ഉപജീവനത്തിനുള്ള വക മുഴുവനും” എന്ന പഠനക്കു​റിപ്പ്‌ കാണുക.) എങ്കിലും, സത്യാ​രാ​ധ​ന​യ്‌ക്കു​വേ​ണ്ടി​യുള്ള യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ങ്ങളെ താൻ എത്രയ​ധി​കം സ്‌നേ​ഹി​ക്കു​ക​യും വില കല്‌പി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെന്ന്‌ ആ സംഭാവന ഇട്ടതി​ലൂ​ടെ വിധവ തെളി​യി​ച്ചു. അതു​കൊണ്ട്‌, സ്വർഗീ​യ​പി​താ​വി​ന്റെ കണ്ണിൽ ആ ചെറു​തു​ട്ടു​കൾക്കു വലിയ വിലയു​ണ്ടാ​യി​രു​ന്നു.—മർ 12:43.

‘യഹോ​വ​യ്‌ക്കുള്ള സംഭാവന’ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ‘യഹോവയ്‌ക്കുള്ള സംഭാവന’ എന്ന വീഡിയോയിലെ ഒരു ദൃശ്യം. ദിവ്യാധിപത്യ നിർമാണപ്രവർത്തനങ്ങൾക്കായി സംഭാവനകൾ ഉപയോഗിക്കുന്നു.

    നമ്മുടെ സംഭാ​വ​നകൾ ഏതെല്ലാം പ്രവർത്ത​ന​ങ്ങൾക്കു​വേണ്ടി ഉപയോ​ഗി​ക്കു​ന്നു?

  • ‘യഹോവയ്‌ക്കുള്ള സംഭാവന’ എന്ന വീഡിയോയിലെ ഒരു ദൃശ്യം. ഒരു കൊച്ചുപെൺകുട്ടി രാജ്യഹാളിലെ സംഭാവനപ്പെട്ടിയിൽ സംഭാവന ഇടുന്നു.

    നമ്മുടെ സംഭാവന ചെറു​താ​യി തോന്നി​യാ​ലും അതു വിലയു​ള്ള​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • ‘യഹോവയ്‌ക്കുള്ള സംഭാവന’ എന്ന വീഡിയോയിലെ ഒരു ദൃശ്യം. ചിത്രങ്ങൾ: ലോകമെങ്ങുമുള്ള രാജ്യപ്രവർത്തനങ്ങൾക്കായി സംഭാവനകൾ ഉപയോഗിക്കുന്നു. 1. ബഥേലിലെ പ്രവർത്തനങ്ങൾ. 2. ദിവ്യാധിപത്യസ്‌കൂളുകൾ. 3. ദുരിതാശ്വാസപ്രവർത്തനങ്ങൾ. 4. ദിവ്യാധിപത്യ നിർമാണപ്രവർത്തനങ്ങൾ. 5. കൺവെൻഷനുകൾ.

    സംഭാവന കൊടു​ക്കു​ന്ന​തിന്‌, നമ്മുടെ പ്രദേ​ശത്ത്‌ ലഭ്യമാ​യി​രി​ക്കുന്ന വ്യത്യ​സ്‌ത​വി​ധ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്ക്‌ എങ്ങനെ മനസ്സി​ലാ​ക്കാം? —“ഓൺ​ലൈ​നിൽ കൂടുതൽ അറിയുക” എന്ന ചതുരം കാണുക.

ഓൺലൈനിൽ കൂടുതൽ അറിയുക

JW ലൈ​ബ്രറി ആപ്ലി​ക്കേ​ഷന്റെ ഹോം പേജിൽ ഏറ്റവും താഴെ​യാ​യി കൊടു​ത്തി​രി​ക്കുന്ന ““സംഭാ​വ​നകൾ” എന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക. സംഭാ​വ​ന​ക​ളെ​ക്കു​റിച്ച്‌ സാധാരണ വരാറുള്ള ചോദ്യ​ങ്ങൾക്ക്‌ ഉത്തരം തരുന്ന “സാധാരണ ചോദി​ക്കാ​റുള്ള ചോദ്യ​ങ്ങൾ” എന്ന ഭാഗ​ത്തേ​ക്കുള്ള ലിങ്കും ചില രാജ്യ​ങ്ങ​ളിൽ ലഭ്യമാണ്‌. സംഭാ​വ​നകൾ ഇല​ക്ട്രോ​ണിക്‌ രൂപത്തിൽ എങ്ങനെ കൊടു​ക്കാം? എന്ന വീഡി​യോ​യും സംഭാവന കൊടു​ക്കാൻ കഴിയുന്ന വിധങ്ങ​ളെ​ക്കു​റിച്ച്‌ സഹായ​ക​മായ വിവരങ്ങൾ തരുന്നുണ്ട്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക