വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
മാർച്ച് 13-19
മററുളളവരെ സസ്മാരകത്തിന് ക്ഷണിക്കൽ
1.നാം ആരെ ക്ഷണിക്കണം?
2.അച്ചടിച്ച ക്ഷണക്കത്തുകൾ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാൻ കഴിയും?
3.സ്മാരകത്തിനു ശേഷം നമുക്ക് എങ്ങനെ പിൻപററാൻ കഴിയും?
മാർച്ച് 20-26
മടക്ക സന്ദർശനങ്ങൾക്കു വേണ്ടി അടിത്തറ പാകുക
1.ആദ്യ സന്ദർശനത്തിൽ ഇത് എങ്ങനെ ചെയ്യാൻ കഴിയും?
2.വീടുതോറുമുളള രേഖകളിൽ നിങ്ങൾ എന്തു രേഖപ്പെടുത്തും?
3.നിങ്ങൾ മടക്കസന്ദർശനത്തിൽ എന്തു ചർച്ചചെയ്യും?
മാർച്ച് 27-ഏപ്രിൽ 2
ന്യായവാദം പുസ്തകത്തിന്റെ 227-32 പേജുകൾ ഉപയോഗിച്ചുകൊണ്ട്
1.നിങ്ങളുടെ പ്രദേശത്തുളളവർക്ക് ഏതു രാജ്യാനുഗ്രഹങ്ങൾ താൽപ്പര്യമുണർത്തിയേക്കാം?
2.കുട്ടികൾക്കുവേണ്ടി ഏത് ആശയങ്ങൾ ഉപയോഗിക്കാം?
3.മാതാപിതാക്കൾക്കുവേണ്ടി ഏത് ആശയങ്ങൾ ഉപയോഗിക്കാം?
ഏപ്രിൽ 3-9
സൃഷ്ടി പുസ്തകം സമർപ്പിക്കൽ
1.നിങ്ങൾ ഏത് മുഖവുര ഉപയോഗിക്കും?
2.ഈ പുസ്തകത്തിൽ നിന്നുളള ഏത് ആശയങ്ങൾ വിശേഷവൽക്കരിക്കും?