വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
മെയ് 8-14
വരിസംഖ്യകൾ സമർപ്പിക്കുമ്പോൾ
1. നിങ്ങൾ വീക്ഷാഗോപുരത്തിൽ നിന്നുളള ഏത് ലേഖനം പ്രദീപ്തമാക്കും?
2. നിങ്ങൾ വരിസംഖ്യാസമർപ്പണത്തെ സംഭാഷണവിഷയത്തോട് എങ്ങനെ ബന്ധിപ്പിക്കും?
മെയ് 15-21
ഒരു മുഖവുര എങ്ങനെ
1. ലളിതമായിരിക്കാൻ കഴിയും?
2. സംഭാഷണരീതിയിലായിരിക്കാൻ കഴിയും?
3. വീട്ടുകാരന്റെ എതിർപ്പിനനുസരിച്ച് പൊരുത്തപ്പെടുത്താൻ കഴിയും?
മെയ് 22-28
നിങ്ങൾ എങ്ങനെ തടസ്സവാദത്തോടു പ്രതിവർത്തിക്കും?
1. “നിങ്ങൾ കഴിഞ്ഞയാഴ്ച സന്ദർശിച്ചതേയുളളു”
2. “എനിക്ക് നിങ്ങളുടെ വേലസംബന്ധിച്ച് നന്നായി അറിയാം”
3. “ഞങ്ങൾക്ക് പണമില്ല”
മെയ് 29-ജൂൺ 4
മടക്കസന്ദർശനങ്ങൾ നടത്തുന്നതിൽ
1. മാസിക സമർപ്പിച്ചടത്ത് മടങ്ങിച്ചെല്ലേണ്ടതെന്തുകൊണ്ട്?
2. നമ്മുടെ മുഖ്യ ലക്ഷ്യമെന്താണ്?
3. നിങ്ങൾ എങ്ങനെ സംഭാഷണത്തിന് മുൻകൈയെടുക്കും?