വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ഏപ്രിൽ 10–16
സസ്മാരകത്തിന് ഹാജരായവരെ നമുക്കെങ്ങനെ പ്രോൽസാഹിപ്പിക്കാൻ കഴിയും?
1.ഒരു ബൈബിളദ്ധ്യയനം ഉണ്ടായിരിക്കാൻ.
2.ക്രമമായി മീററിംഗുകൾക്കു ഹാജരാകാൻ.
ഏപ്രിൽ 17–23
സൃഷ്ടി പുസ്തക സമർപ്പണം
1.ആളുകൾക്ക് ഈ പ്രസിദ്ധീകരണം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
2.ഏതു പ്രത്യേക ആശയങ്ങൾ അഥവാ ചിത്രങ്ങൾ വിശേഷവൽക്കരിക്കാം?
ഏപ്രിൽ 24–30
താൽപ്പര്യത്തെ പിൻപററൽ
1.എത്ര പെട്ടെന്ന് നിങ്ങൾ മടക്കസന്ദർശനം നടത്തണം?
2.ആദ്യ താൽപ്പര്യം വികസിപ്പിക്കാൻ നിങ്ങൾക്കെന്തുപറയാൻ കഴിയും?
3.നിങ്ങൾക്ക് അടുത്ത സന്ദർശനത്തിനുവേണ്ടി എങ്ങനെ അടിസ്ഥാനമിടാൻ കഴിയും?
മെയ് 1–7
വീടുതോറും പ്രവർത്തിക്കുമ്പോൾ
1.നിങ്ങൾ വരിസംഖ്യ എങ്ങനെ സമർപ്പിക്കും?
2.നിങ്ങൾ ഏതു ലേഖനങ്ങൾ അവതരിപ്പിക്കും, ആർക്ക്?
3.നല്ല വീടുതോറുമുളള രേഖകൾ സൂക്ഷിക്കേണ്ടതെന്തുകൊണ്ട്?