ദിവ്യാധിപത്യ വാർത്തകൾ
◆ അലാസ്‌കാ മാർച്ചിൽ 1,872 പ്രസാധകരെ റിപ്പോർട്ടുചെയ്യുന്നു, കഴിഞ്ഞ വർഷത്തെ ശരാശരിയേക്കാൾ 7 ശതമാനം വർദ്ധനവ്.
◆ എൽ സാൽവഡോർ മാർച്ചിൽ 17,019 പ്രസാധകരോടുകൂടി 17,000ത്തിന്റെ പരിധി കവിഞ്ഞു. സഭാപ്രസാധകർക്ക് വയലിൽ 13.5 മണിക്കൂർ ഉണ്ടായിരുന്നു.
◆ കൊറിയക്ക് മാർച്ചിൽ 54,951 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചമുണ്ടായിരുന്നു. സ്‌മാരകാഘോഷത്തിന്റെ ഹാജർ 1,17,594 ആയിരുന്നു.
◆ ലക്‌സംബർഗ് മാർച്ചിൽ 1,422 പ്രസാധകരുടെയും 1,102 ബൈബിൾ അദ്ധ്യയനങ്ങളുടെയും പുതിയ അത്യുച്ചങ്ങളോടെ നല്ല പ്രവർത്തനം റിപ്പോർട്ടുചെയ്യുന്നു. സഭാപ്രസാധകർക്ക് സേവനത്തിൽ 12.4 മണിക്കൂറിന്റെ ശരാശരിയുണ്ടായിരുന്നു.
◆ പാക്കിസ്ഥാൻ മാർച്ചിൽ 275 പ്രസാധകരുടെ അത്യുച്ചത്തിൽ എത്തി. സസ്‌മാരകത്തിന് 941 പേർ ഹാജരായി.