ദിവ്യാധിപത്യ വാർത്തകൾ
◆ മാർട്ടിനിക്കിന് മാർച്ചിൽ 2,884 പ്രസാധകരുടെ പുതിയ അത്യുച്ചം കിട്ടി.
◆ മാർച്ചിൽ മ്യാൻമാറിന് 1,667 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം കിട്ടി, കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ 7 ശതമാനം വർദ്ധനവ്.
◆ മാർച്ചിൽ ട്രിനിഡാഡിന് 5,685 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം കിട്ടി, അവരുടെ തുടർച്ചയായ മൂന്നാമത്തെ അത്യുച്ചം.